ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ അമ്മയും ചെറിയമ്മമാരും പൊതിരെ തല്ലി; ഏഴ് വയസ്സുകാരന് ദാരുണാന്ത്യം
തിരുവണ്ണാമല: ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ അമ്മയും ചെറിയമ്മമാരും പൊതിരെ തല്ലിയ ഏഴ് വയസ്സുകാരന് മരിച്ചു. തമിഴ്നാട് തിരുവണ്ണാമലയിലെ ആര്‍നിയിലാണ് സംഭവം. ശബരി എന്ന കുട്ടിയാണ് മൃഗീയമായി കൊല്ലപ്പെട്ടത്. അമ്മ തിലകവതിയും ചെറിയമ്മമാരായ ഭാഗ്യലക്ഷ്മിയും കവിതയും ചേര്‍ന്ന് ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ അടിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി അപസ്മാര ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് കുട്ടിയില്‍ ബാധ കയറിയെന്ന് ആരോപിച്ച് അത് ഒഴിപ്പിക്കാനാണ് സ്ത്രീകള്‍ മര്‍ദിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. കുട്ടിയെ മൃഗീയമായി തല്ലുന്നത് കണ്ട […]

തിരുവണ്ണാമല: ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ അമ്മയും ചെറിയമ്മമാരും പൊതിരെ തല്ലിയ ഏഴ് വയസ്സുകാരന് മരിച്ചു. തമിഴ്നാട് തിരുവണ്ണാമലയിലെ ആര്‍നിയിലാണ് സംഭവം. ശബരി എന്ന കുട്ടിയാണ് മൃഗീയമായി കൊല്ലപ്പെട്ടത്. അമ്മ തിലകവതിയും ചെറിയമ്മമാരായ ഭാഗ്യലക്ഷ്മിയും കവിതയും ചേര്‍ന്ന് ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ അടിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടി അപസ്മാര ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് കുട്ടിയില്‍ ബാധ കയറിയെന്ന് ആരോപിച്ച് അത് ഒഴിപ്പിക്കാനാണ് സ്ത്രീകള്‍ മര്‍ദിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. കുട്ടിയെ മൃഗീയമായി തല്ലുന്നത് കണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലിസ് എത്തിയപ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. സ്ത്രീകള്‍ കുട്ടിക്ക് ചുറ്റും നില്ക്കുന്നുണ്ടായിരുന്നു. കുട്ടിക്ക് വെള്ളം നല്കാന് പോലീസ് ശ്രമിച്ചെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.