ബെല്‍ത്തങ്ങാടിയില്‍ മകളെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച പിതാവിന് തടവും പിഴയും

മംഗളൂരു: ബെല്‍ത്തങ്ങാടിയില്‍ മകളെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച പിതാവിനെ സിറ്റി കോടതി ഒരുവര്‍ഷം തടവും 1000 രൂപ പിഴയും വിധിച്ചു. ബെല്‍ത്തങ്ങാടി താലൂക്കിലെ പുതുവെട്ട് വില്ലേജില്‍ താമസിക്കുന്ന ജോയിയെയാണ് കോടതി ശിക്ഷിച്ചത്. 2021 മെയ് 17 ന് മൂത്ത മകള്‍ മരുന്ന് കുടിക്കാത്തതിനാല്‍ ജോയി കൈകൊണ്ട് തലക്കടിച്ചിരുന്നു. സംഭവത്തില്‍ ധര്‍മസ്ഥല പൊലീസ് സ്റ്റേഷനില്‍ കേസെടുത്തു.സംഭവത്തില്‍ എഎസ്‌ഐ കെ ചന്ദ്രശേഖര അന്വേഷണം നടത്തിയാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

മംഗളൂരു: ബെല്‍ത്തങ്ങാടിയില്‍ മകളെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച പിതാവിനെ സിറ്റി കോടതി ഒരുവര്‍ഷം തടവും 1000 രൂപ പിഴയും വിധിച്ചു. ബെല്‍ത്തങ്ങാടി താലൂക്കിലെ പുതുവെട്ട് വില്ലേജില്‍ താമസിക്കുന്ന ജോയിയെയാണ് കോടതി ശിക്ഷിച്ചത്. 2021 മെയ് 17 ന് മൂത്ത മകള്‍ മരുന്ന് കുടിക്കാത്തതിനാല്‍ ജോയി കൈകൊണ്ട് തലക്കടിച്ചിരുന്നു. സംഭവത്തില്‍ ധര്‍മസ്ഥല പൊലീസ് സ്റ്റേഷനില്‍ കേസെടുത്തു.
സംഭവത്തില്‍ എഎസ്‌ഐ കെ ചന്ദ്രശേഖര അന്വേഷണം നടത്തിയാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

Related Articles
Next Story
Share it