ഫാഷന്‍ഗോള്‍ഡ് നിക്ഷേപകരുടെ കൂട്ടായ്മ എസ്.പി.ഓഫീസിലേക്ക് പ്രകടനം നടത്തി
കാസര്‍കോട്: ഫാഷന്‍ഗോള്‍ഡ് ജ്വല്ലറി നിക്ഷേപകരുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാസര്‍കോട് എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു പ്രകടനം. എസ്.പി ഓഫീസിന് അല്‍പം അകലെ പൊലീസ് ബാരിക്കേട് വെച്ച് പ്രകടനം തടഞ്ഞു. ഫാഷന്‍ഗോള്‍ഡ് എം.ഡി പൂക്കോയ തങ്ങളും മകനും അടക്കമുള്ള ഡയറക്ടര്‍മാരെ അറസ്റ്റ് ചെയ്യുക, സ്റ്റാഫ് അംഗങ്ങളെ അന്വേഷണ പരിധിയില്‍ കൊണ്ടുവരിക, പ്രതികളെ സംരക്ഷിക്കുന്ന പൊലീസ് നടപടി അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു നിക്ഷേപകര്‍ പ്രകടനം നടത്തിയത്. തുടര്‍ന്ന് നടന്ന യോഗം അഡ്വ. സി.ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. […]

കാസര്‍കോട്: ഫാഷന്‍ഗോള്‍ഡ് ജ്വല്ലറി നിക്ഷേപകരുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാസര്‍കോട് എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു പ്രകടനം. എസ്.പി ഓഫീസിന് അല്‍പം അകലെ പൊലീസ് ബാരിക്കേട് വെച്ച് പ്രകടനം തടഞ്ഞു. ഫാഷന്‍ഗോള്‍ഡ് എം.ഡി പൂക്കോയ തങ്ങളും മകനും അടക്കമുള്ള ഡയറക്ടര്‍മാരെ അറസ്റ്റ് ചെയ്യുക, സ്റ്റാഫ് അംഗങ്ങളെ അന്വേഷണ പരിധിയില്‍ കൊണ്ടുവരിക, പ്രതികളെ സംരക്ഷിക്കുന്ന പൊലീസ് നടപടി അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു നിക്ഷേപകര്‍ പ്രകടനം നടത്തിയത്. തുടര്‍ന്ന് നടന്ന യോഗം അഡ്വ. സി.ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. ടി. നസീര്‍, സൈനുദ്ദീന്‍, മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അഷ്ഫാഖ്, സബീന, നസീമ, റഷീദ നേതൃത്വം നല്‍കി.