ഫാഷന്‍ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: പൂക്കോയ തങ്ങള്‍ക്കെതിരെ വീണ്ടും കേസ്
കാഞ്ഞങ്ങാട്:ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പയ്യന്നൂര്‍ പൊലീസാണ് കേസെടുത്തത്. തായിനേരി തുളുവന്നൂര്‍ ക്ഷേത്രത്തിന് സമീപത്തെ ഹസീന മന്‍സിലിലെ അബ്ദുല്‍ റഹ്‌മാന്റെ പരാതിയില്‍ ചന്തേര മാണിയാട്ടെ പൂക്കോയ തങ്ങള്‍ക്കെതിരെയാണ് കേസ്. കൂടുതല്‍ ലാഭവിഹിതം തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 20 ലക്ഷം രൂപയും 431.160 ഗ്രാം സ്വര്‍ണാഭരണവും കൈക്കലാക്കിയെന്നാണ് പരാതി. പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാന്റ് ജി.ടി മാളില്‍ പ്രവര്‍ത്തിക്കുന്ന ഫാഷന്‍ ഓര്‍ണമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് […]

കാഞ്ഞങ്ങാട്:ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പയ്യന്നൂര്‍ പൊലീസാണ് കേസെടുത്തത്. തായിനേരി തുളുവന്നൂര്‍ ക്ഷേത്രത്തിന് സമീപത്തെ ഹസീന മന്‍സിലിലെ അബ്ദുല്‍ റഹ്‌മാന്റെ പരാതിയില്‍ ചന്തേര മാണിയാട്ടെ പൂക്കോയ തങ്ങള്‍ക്കെതിരെയാണ് കേസ്. കൂടുതല്‍ ലാഭവിഹിതം തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 20 ലക്ഷം രൂപയും 431.160 ഗ്രാം സ്വര്‍ണാഭരണവും കൈക്കലാക്കിയെന്നാണ് പരാതി. പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാന്റ് ജി.ടി മാളില്‍ പ്രവര്‍ത്തിക്കുന്ന ഫാഷന്‍ ഓര്‍ണമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് പാര്‍ട്ണറാണ് പൂക്കോയ തങ്ങള്‍. 2018 ഒക്ടോബര്‍ മൂന്നിനാണ് പണവും സ്വര്‍ണവും വാങ്ങിയത്. എന്നാല്‍ ഇവ രണ്ടും തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി.