ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസ്: എം.സി ഖമറുദ്ദീന്‍ എം.എല്‍.എ അറസ്റ്റില്‍
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുകേസില്‍ പ്രതിയായ മഞ്ചേശ്വരം എം.എല്‍.എ എം.സി. ഖമറുദ്ദീന്‍ അറസ്റ്റില്‍. കാസര്‍കോട് എസ്.പി ഓഫിസിലെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെ ശനിയാഴ്ച വൈകിട്ടാണ് ഖമറുദ്ദീന്റെ അറസ്റ്റ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയത്. ശനിയാഴ്ച രാവിലെയാണ് ഖമറുദ്ദീനെ ചോദ്യം ചെയ്യാനായി എസ്.പി ഓഫീസിലേക്ക് വിളിപ്പിച്ചത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഖമറുദ്ദീനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എ.എസ്.പി വിവേക് കുമാര്‍ പറഞ്ഞു. എണ്ണൂറോളം നിക്ഷേപകരില്‍ നിന്നായി 150 കോടിയോളം രൂപ […]

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുകേസില്‍ പ്രതിയായ മഞ്ചേശ്വരം എം.എല്‍.എ എം.സി. ഖമറുദ്ദീന്‍ അറസ്റ്റില്‍. കാസര്‍കോട് എസ്.പി ഓഫിസിലെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെ ശനിയാഴ്ച വൈകിട്ടാണ് ഖമറുദ്ദീന്റെ അറസ്റ്റ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയത്. ശനിയാഴ്ച രാവിലെയാണ് ഖമറുദ്ദീനെ ചോദ്യം ചെയ്യാനായി എസ്.പി ഓഫീസിലേക്ക് വിളിപ്പിച്ചത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഖമറുദ്ദീനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എ.എസ്.പി വിവേക് കുമാര്‍ പറഞ്ഞു. എണ്ണൂറോളം നിക്ഷേപകരില്‍ നിന്നായി 150 കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് എം.സി ഖമറുദ്ദീനും പൂക്കോയ തങ്ങള്‍ക്കുമെതിരെയുള്ള പരാതി.