ഫാസ്‌ക് ജി.സി.സി രൂപീകരിച്ചു

ദുബായ് ദേര: ദുബായ് ദേര എം.എ.കെ റെസിഡെന്‍സില്‍ നടന്ന ഫാസ്‌ക് ജി.സി.സി ജനറല്‍ ബോഡി യോഗത്തില്‍ ഫാസ്‌ക് പുതിയ കമ്മിറ്റി നിലവില്‍വന്നു. അസ്‌കര്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ നിയാസ് മില്ലേനിയം യോഗം ഉദ്ഘാടനം ചെയ്തു. ആഷിഖ് മാളിക സ്വാഗതം പറഞ്ഞു. തിരഞ്ഞെടുപ്പ് നൗഷാദ് എ.എം.ടി നിയന്ത്രിച്ചു.ജാബിര്‍ കൊട്ടിഗെ പ്രസിഡണ്ടും ആഷിഖ് മാളിക സെക്രട്ടറിയും നൗഫല്‍ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ശിഹാബ് പുഞ്ചു, അനസ് (വൈസ് പ്രസി.), ഷാസി പടുപ്പില്‍, മിഥിലു (ജോ.സെക്ര.), നിസാമു ഷിബാസ് (മീഡിയ കണ്‍വീനര്‍), അര്‍ഷാദ് കൊട്ടിഗ […]

ദുബായ് ദേര: ദുബായ് ദേര എം.എ.കെ റെസിഡെന്‍സില്‍ നടന്ന ഫാസ്‌ക് ജി.സി.സി ജനറല്‍ ബോഡി യോഗത്തില്‍ ഫാസ്‌ക് പുതിയ കമ്മിറ്റി നിലവില്‍വന്നു. അസ്‌കര്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ നിയാസ് മില്ലേനിയം യോഗം ഉദ്ഘാടനം ചെയ്തു. ആഷിഖ് മാളിക സ്വാഗതം പറഞ്ഞു. തിരഞ്ഞെടുപ്പ് നൗഷാദ് എ.എം.ടി നിയന്ത്രിച്ചു.
ജാബിര്‍ കൊട്ടിഗെ പ്രസിഡണ്ടും ആഷിഖ് മാളിക സെക്രട്ടറിയും നൗഫല്‍ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ശിഹാബ് പുഞ്ചു, അനസ് (വൈസ് പ്രസി.), ഷാസി പടുപ്പില്‍, മിഥിലു (ജോ.സെക്ര.), നിസാമു ഷിബാസ് (മീഡിയ കണ്‍വീനര്‍), അര്‍ഷാദ് കൊട്ടിഗ (സ്‌പോര്‍ട്ട്‌സ് കണ്‍വീനര്‍

Related Articles
Next Story
Share it