പ്രശാന്ത ഭവന്‍ അന്തേവാസികള്‍ക്ക് ഫസാഹ് ഫൗണ്ടേഷന്റെ സ്‌നേഹത്തലോടല്‍

ബദിയടുക്ക: സമൂഹ നന്മയ്ക്കായി രൂപീകൃതമായ ഫസാഹ് ഫൗണ്ടേഷന്‍ ഒന്നാം വാര്‍ഷികവും ഓക്‌സിജന്‍ മിഷന്‍ ഉദ്ഘാടനവും കാടമന പ്രശാന്ത ഭവനില്‍ നടന്നു. ഫാദര്‍ മാത്യു സാമുവല്‍ ഉദ്ഘാടനം ചെയ്തു. ഉറ്റവര്‍ അനാഥരാക്കിയ ഇത്തരം മനുഷ്യര്‍ക്ക് സ്‌നേഹവും സന്തോഷവും നല്‍കിയ നിമിഷമാണിതെന്നും സ്വര്‍ഗ്ഗതുല്യമായ മാതൃകാ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. ഉസ്താദ് ഫാറൂഖ് സഹദി ആമുഖ പ്രഭാഷണം നടത്തി. ഓക്‌സിജന്‍ മിഷന്റെ ഉദ്ഘാടനം ഫൗണ്ടേഷന്‍ ഭാരവാഹികള്‍ നിര്‍വഹിച്ചു.ആഘോഷ പരിപാടിയില്‍ ഫസാഹ് ഫൗണ്ടേഷന്‍ മാനേജര്‍ ഹമീദ് കെടഞ്ചി, റംഷാദ് പെര്‍ള, ഇബ്രാഹിം ആലംപാടി, […]

ബദിയടുക്ക: സമൂഹ നന്മയ്ക്കായി രൂപീകൃതമായ ഫസാഹ് ഫൗണ്ടേഷന്‍ ഒന്നാം വാര്‍ഷികവും ഓക്‌സിജന്‍ മിഷന്‍ ഉദ്ഘാടനവും കാടമന പ്രശാന്ത ഭവനില്‍ നടന്നു. ഫാദര്‍ മാത്യു സാമുവല്‍ ഉദ്ഘാടനം ചെയ്തു. ഉറ്റവര്‍ അനാഥരാക്കിയ ഇത്തരം മനുഷ്യര്‍ക്ക് സ്‌നേഹവും സന്തോഷവും നല്‍കിയ നിമിഷമാണിതെന്നും സ്വര്‍ഗ്ഗതുല്യമായ മാതൃകാ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. ഉസ്താദ് ഫാറൂഖ് സഹദി ആമുഖ പ്രഭാഷണം നടത്തി. ഓക്‌സിജന്‍ മിഷന്റെ ഉദ്ഘാടനം ഫൗണ്ടേഷന്‍ ഭാരവാഹികള്‍ നിര്‍വഹിച്ചു.
ആഘോഷ പരിപാടിയില്‍ ഫസാഹ് ഫൗണ്ടേഷന്‍ മാനേജര്‍ ഹമീദ് കെടഞ്ചി, റംഷാദ് പെര്‍ള, ഇബ്രാഹിം ആലംപാടി, എക്‌സിക്യൂട്ടിവ് അംഗം നിഹാല്‍ മഞ്ചേശ്വരം, ഫാറൂക്ക് നഈമി എന്നിവരും വിശിഷ്ടാതിഥിയായി ജലീല്‍ വൈമാര്‍ട്ട്, അന്‍വര്‍ ഓസോണ്‍, അബ്ദുല്ല കെദ്ക്കാര്‍, ഷബീര്‍ കളത്തൂര്‍, ഇബ്രാഹിം ബി.കെ, ഫറാസ് ബദിയടുക്ക, ഗുല്‍സാര്‍ പെര്‍ള തുടസംബന്ധിച്ചു.

Related Articles
Next Story
Share it