ഡെല്‍ഹി ചലോ..; ജലപീരങ്കിയും കണ്ണീര്‍ വാതകവും കൊണ്ട് മാര്‍ച്ചിനെ നേരിടാനാകാതെ പോലീസ്; ബാരിക്കേഡുകള്‍ തകര്‍ത്തെറിഞ്ഞ് കര്‍ഷകര്‍ മുന്നോട്ട്, സംഘര്‍ഷം തുടരുന്നു
കര്‍ണല്‍: കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഡെല്‍ഹി ചലോ മാര്‍ച്ചിനെ നേരിടാനാകാതെ ഹരിയാന സര്‍ക്കാരും പോലീസും. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയത്തിനെതിരെ കര്‍ഷകസംഘടനകള്‍ നടത്തുന്ന ഡെല്‍ഹി ചലോ മാര്‍ച്ചില്‍ സംഘര്‍ഷം തുടരുകയാണ്. ഹരിയാനയിലെ അംബാലയില്‍ മാര്‍ച്ച് തടയാന്‍ പൊലീസ് ഒരുക്കിയ ബാരിക്കേഡുകള്‍ തകര്‍ത്തെറിഞ്ഞ് കര്‍ഷകര്‍ മുന്നോട്ട് പോയി. ട്രക്ക് ഉപയോഗിച്ചാണ് ബാരിക്കേഡുകള്‍ മറികടന്നത്. സമരക്കാരെ തടയാന്‍ പോാലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചെങ്കിലും കാര്യമുണ്ടായില്ല. സമരക്കാരെ ഡെല്‍ഹിയിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. അംബാലയിലെ ശ്രമം പരാജയപ്പെട്ടെങ്കിലും ഘറുണ്ടയില്‍ […]

കര്‍ണല്‍: കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഡെല്‍ഹി ചലോ മാര്‍ച്ചിനെ നേരിടാനാകാതെ ഹരിയാന സര്‍ക്കാരും പോലീസും. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയത്തിനെതിരെ കര്‍ഷകസംഘടനകള്‍ നടത്തുന്ന ഡെല്‍ഹി ചലോ മാര്‍ച്ചില്‍ സംഘര്‍ഷം തുടരുകയാണ്. ഹരിയാനയിലെ അംബാലയില്‍ മാര്‍ച്ച് തടയാന്‍ പൊലീസ് ഒരുക്കിയ ബാരിക്കേഡുകള്‍ തകര്‍ത്തെറിഞ്ഞ് കര്‍ഷകര്‍ മുന്നോട്ട് പോയി. ട്രക്ക് ഉപയോഗിച്ചാണ് ബാരിക്കേഡുകള്‍ മറികടന്നത്.
സമരക്കാരെ തടയാന്‍ പോാലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചെങ്കിലും കാര്യമുണ്ടായില്ല. സമരക്കാരെ ഡെല്‍ഹിയിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. അംബാലയിലെ ശ്രമം പരാജയപ്പെട്ടെങ്കിലും ഘറുണ്ടയില്‍ വച്ച് സമരക്കാരെ തടയാന്‍ വേണ്ട നടപടി സ്വീകരിച്ചതായി കര്‍ണല്‍ എസ്.പി ഗംഗാ റാം പുനിയ പറഞ്ഞു. ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച കര്‍ഷകര്‍ക്ക് നേരെ പൊലീസ് ജല പീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. ഇതില്‍ രോക്ഷാകുലരായ കര്‍ഷകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്.
Farmers Brave Tear Gas, Water Cannons, Push Into Haryana For Delhi March