കര്‍ഷകത്തൊഴിലാളി ഷോക്കേറ്റ് മരിച്ചു
മുള്ളേരിയ: കര്‍ഷക തൊഴിലാളിയും അംഗപരിമിതനുമായ ഗൃഹനാഥന്‍ വൈദ്യുതി ഷോക്കേറ്റു മരിച്ചു. അഡൂര്‍ കോരിക്കണ്ടം ഒഡ്യപദവ് പട്ടികജാതി കോളനിയിലെ അഡ്രു-മാനക്കു ദമ്പതികളുടെ മകന്‍ ബുദ്ധ (48)യാണ് മരിച്ചത്. വീടിനകത്തെ സ്വിച്ച് ബോര്‍ഡിന്റെ തകരാറ് പരിഹരിക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് സംഭവം. ഷോക്കേറ്റ് തെറിച്ചുവീണ ബുദ്ധയെ വീട്ടുകാര്‍ ഉടന്‍ തന്നെ കാസര്‍കോട്ടെ ആസ്പത്രിയില്‍ കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിയി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ലളിത. മക്കള്‍: അനില്‍കുമാര്‍, […]

മുള്ളേരിയ: കര്‍ഷക തൊഴിലാളിയും അംഗപരിമിതനുമായ ഗൃഹനാഥന്‍ വൈദ്യുതി ഷോക്കേറ്റു മരിച്ചു. അഡൂര്‍ കോരിക്കണ്ടം ഒഡ്യപദവ് പട്ടികജാതി കോളനിയിലെ അഡ്രു-മാനക്കു ദമ്പതികളുടെ മകന്‍ ബുദ്ധ (48)യാണ് മരിച്ചത്.
വീടിനകത്തെ സ്വിച്ച് ബോര്‍ഡിന്റെ തകരാറ് പരിഹരിക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് സംഭവം. ഷോക്കേറ്റ് തെറിച്ചുവീണ ബുദ്ധയെ വീട്ടുകാര്‍ ഉടന്‍ തന്നെ കാസര്‍കോട്ടെ ആസ്പത്രിയില്‍ കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിയി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: ലളിത. മക്കള്‍: അനില്‍കുമാര്‍, അശ്വിനി. സഹോദരങ്ങള്‍: സുന്ദര, ഗിരിജ, ദേവകി, മോഹനന്‍, പരേതനായ ഐത്തപ്പ.