സാമൂഹ്യ ശാസ്ത്ര അധ്യാപകര്‍ക്ക് അധ്യാപക കൂട്ടായ്മയുടെ യാത്രയയപ്പ്

കാഞ്ഞങ്ങാട്: സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന 29 സാമൂഹ്യ ശാസ്ത്ര അധ്യാപകര്‍ക്കു യാത്രയയപ്പ് നല്‍കി. ജില്ല ഹൈസ്‌കൂള്‍ സാമൂഹ്യ ശാസ്ത്ര അധ്യാപക കൂട്ടായ്മ ഗാലക്‌സി യാത്രയയപ്പ് സമ്മേളനം പത്മശ്രീ ഹരേക്കള ഹജ്ജബ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയക്ടര്‍ കെ.വി പുഷ്പ മുഖ്യാതിഥിയായി. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.എം ബാലന്‍, ഡി.ഇ.ഒമാരായ എന്‍ നന്ദികേശന്‍, വി.വി ഭാസ്‌കരന്‍, എ.ഇ.ഒ കെ.ടി ഗണേഷ് കുമാര്‍, എം.എ അബ്ദുള്‍ ബഷീര്‍, എ മധുസൂദനന്‍, […]

കാഞ്ഞങ്ങാട്: സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന 29 സാമൂഹ്യ ശാസ്ത്ര അധ്യാപകര്‍ക്കു യാത്രയയപ്പ് നല്‍കി. ജില്ല ഹൈസ്‌കൂള്‍ സാമൂഹ്യ ശാസ്ത്ര അധ്യാപക കൂട്ടായ്മ ഗാലക്‌സി യാത്രയയപ്പ് സമ്മേളനം പത്മശ്രീ ഹരേക്കള ഹജ്ജബ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയക്ടര്‍ കെ.വി പുഷ്പ മുഖ്യാതിഥിയായി. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.എം ബാലന്‍, ഡി.ഇ.ഒമാരായ എന്‍ നന്ദികേശന്‍, വി.വി ഭാസ്‌കരന്‍, എ.ഇ.ഒ കെ.ടി ഗണേഷ് കുമാര്‍, എം.എ അബ്ദുള്‍ ബഷീര്‍, എ മധുസൂദനന്‍, എം.എന്‍ രാഘവ, പി.എസ് അനില്‍കുമാര്‍, സത്യന്‍ മാടക്കാല്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it