അശോക കുടുംബ സഹായ ഫണ്ട് കൈമാറി

നീലേശ്വരം: മരണപ്പെട്ട അസോസിയേഷന്‍ അംഗം ബദിയടുക്കയിലെ അശോകയുടെ കുടുംബത്തിന് കേരളാ അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചിനീയറിംങ് യൂണിറ്റ് അസോസിയേഷന്‍ ജില്ലാക്കമ്മിറ്റി നല്‍കുന്ന സാമ്പത്തിക സഹായം സംസ്ഥാന സെക്രട്ടറി ജിജോ ജോസ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്റെ സാന്നിദ്ധ്യത്തില്‍ കൈമാറി.സംസ്ഥാന പ്രസിഡണ്ട് സി.എം തങ്കച്ചന്‍, എം. ധന്യ, പുഷ്പാ രാമചന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ വി.വി ശോഭ, സി.പി ശുഭ ജില്ലാ പ്രസിഡണ്ട് എം. സജേഷ് കുമാര്‍, സെക്രട്ടറി കെ.വി സുഗതന്‍, ട്രഷറര്‍ പി.ദിനേശന്‍ സംബന്ധിച്ചു.

നീലേശ്വരം: മരണപ്പെട്ട അസോസിയേഷന്‍ അംഗം ബദിയടുക്കയിലെ അശോകയുടെ കുടുംബത്തിന് കേരളാ അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചിനീയറിംങ് യൂണിറ്റ് അസോസിയേഷന്‍ ജില്ലാക്കമ്മിറ്റി നല്‍കുന്ന സാമ്പത്തിക സഹായം സംസ്ഥാന സെക്രട്ടറി ജിജോ ജോസ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്റെ സാന്നിദ്ധ്യത്തില്‍ കൈമാറി.
സംസ്ഥാന പ്രസിഡണ്ട് സി.എം തങ്കച്ചന്‍, എം. ധന്യ, പുഷ്പാ രാമചന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ വി.വി ശോഭ, സി.പി ശുഭ ജില്ലാ പ്രസിഡണ്ട് എം. സജേഷ് കുമാര്‍, സെക്രട്ടറി കെ.വി സുഗതന്‍, ട്രഷറര്‍ പി.ദിനേശന്‍ സംബന്ധിച്ചു.

Related Articles
Next Story
Share it