വാഹന-കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയായി തളങ്കര പള്ളിക്കാലില്‍ ഒടിഞ്ഞ് വീഴാറായ മരങ്ങള്‍

തളങ്കര: വാഹന-കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയായി തളങ്കര പള്ളിക്കാലിലെ വലിയ മരങ്ങള്‍. റെയില്‍വെയുടെ സ്ഥലത്താണ് മരങ്ങള്‍ റോഡരികില്‍ ഭീഷണിയായി നില്‍ക്കുന്നത്.ഇത്തരം ചെറുതും വലുതുമായ ആറോളം മരങ്ങള്‍ റോഡരികിലേക്ക് എത് നിമിഷവും ഒടിഞ്ഞ് വീഴാറായ നിലയിലാണ്. ദിവസേന നൂറുക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡരികിലാണ് മരങ്ങള്‍ അപകട ഭീഷണിയായിട്ടുള്ളത്. റെയില്‍വേ അധികൃതരാണ് ഇത്തരം മരങ്ങള്‍ മുറിച്ച് നീക്കേണ്ടത്. ചില മരങ്ങളുടെ അടിഭാഗം വരെ ദ്രവിച്ച നിലയിലാണ്. തൊട്ട് സമീപത്ത് നിരവധി വൈദ്യുതി പോസ്റ്റുകളും ലൈനുകളും കടന്നുപോകുന്നുണ്ട്.

തളങ്കര: വാഹന-കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയായി തളങ്കര പള്ളിക്കാലിലെ വലിയ മരങ്ങള്‍. റെയില്‍വെയുടെ സ്ഥലത്താണ് മരങ്ങള്‍ റോഡരികില്‍ ഭീഷണിയായി നില്‍ക്കുന്നത്.
ഇത്തരം ചെറുതും വലുതുമായ ആറോളം മരങ്ങള്‍ റോഡരികിലേക്ക് എത് നിമിഷവും ഒടിഞ്ഞ് വീഴാറായ നിലയിലാണ്. ദിവസേന നൂറുക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡരികിലാണ് മരങ്ങള്‍ അപകട ഭീഷണിയായിട്ടുള്ളത്. റെയില്‍വേ അധികൃതരാണ് ഇത്തരം മരങ്ങള്‍ മുറിച്ച് നീക്കേണ്ടത്. ചില മരങ്ങളുടെ അടിഭാഗം വരെ ദ്രവിച്ച നിലയിലാണ്. തൊട്ട് സമീപത്ത് നിരവധി വൈദ്യുതി പോസ്റ്റുകളും ലൈനുകളും കടന്നുപോകുന്നുണ്ട്.

Related Articles
Next Story
Share it