വ്യാജ പാസ്‌പോര്‍ട്ട്: പ്രതിയെ കര്‍ണാടക പൊലീസ് പുല്ലൂരില്‍ നിന്ന് പിടികൂടി
പെരിയ: വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കര്‍ണാടക പൊലീസ് പുല്ലൂരില്‍ നിന്ന് പിടികൂടി.മുഹമ്മദ് കുഞ്ഞി എന്ന മമ്മുഞ്ഞി (53)യാണ് അറസ്റ്റിലായത്. 2008 ഒക്ടോബറില്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ ദുബായിലേക്ക് പോകാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ മുഹമ്മദ്കുഞ്ഞിയെ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ബജ്‌പെ പൊലീസ് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി കോടതിയില്‍ ഹാജരാകാതെ ഒളിവിലായിരുന്നു. മുഹമ്മദ് കുഞ്ഞി തുടര്‍ച്ചയായി വിലാസം മാറ്റി കേരളത്തില്‍ […]

പെരിയ: വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കര്‍ണാടക പൊലീസ് പുല്ലൂരില്‍ നിന്ന് പിടികൂടി.
മുഹമ്മദ് കുഞ്ഞി എന്ന മമ്മുഞ്ഞി (53)യാണ് അറസ്റ്റിലായത്. 2008 ഒക്ടോബറില്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ ദുബായിലേക്ക് പോകാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ മുഹമ്മദ്കുഞ്ഞിയെ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ബജ്‌പെ പൊലീസ് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി കോടതിയില്‍ ഹാജരാകാതെ ഒളിവിലായിരുന്നു. മുഹമ്മദ് കുഞ്ഞി തുടര്‍ച്ചയായി വിലാസം മാറ്റി കേരളത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു.