ഫൈസാബാദ് സ്റ്റേഷന്റെ പേര് മാറ്റി; ഇനി അയോധ്യ കാന്ത് റെയില്‍വെ സ്റ്റേഷന്‍
ലഖ്‌നൗ: ഫൈസാബാദ് സ്റ്റേഷന്റെ പേര് മാറ്റി റെയില്‍വെ. ഇനി അയോധ്യ കാന്ത് റെയില്‍വെ സ്റ്റേഷന്‍ എന്നായിരിക്കും ഫൈസാബാദ് സ്റ്റേഷന്‍ അറിയപ്പെടുക. ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിലെ പ്രമുഖ സ്‌റ്റേഷനാണ് ഫൈസാബാദ് ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍. എ.വൈ.സി എന്നായിരിക്കും പുതിയ സ്‌റ്റേഷന്‍ കോഡ്. വടക്കന്‍ റെയില്‍വേ ഡിവിഷന്‍ പി.ആര്‍.ഒ ദീപക് കുമാറാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം തന്നെ യു.പി സര്‍ക്കാര്‍ ഫൈസാബാദ് സ്റ്റേഷന്റെ പേര് മാറ്റാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റെയില്‍വേയുടെ ഔദ്യോഗിക അറിയിപ്പ്. ഫൈസാബാദ് സ്‌റ്റേഷന്‍ ഇനി […]

ലഖ്‌നൗ: ഫൈസാബാദ് സ്റ്റേഷന്റെ പേര് മാറ്റി റെയില്‍വെ. ഇനി അയോധ്യ കാന്ത് റെയില്‍വെ സ്റ്റേഷന്‍ എന്നായിരിക്കും ഫൈസാബാദ് സ്റ്റേഷന്‍ അറിയപ്പെടുക. ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിലെ പ്രമുഖ സ്‌റ്റേഷനാണ് ഫൈസാബാദ് ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍. എ.വൈ.സി എന്നായിരിക്കും പുതിയ സ്‌റ്റേഷന്‍ കോഡ്.
വടക്കന്‍ റെയില്‍വേ ഡിവിഷന്‍ പി.ആര്‍.ഒ ദീപക് കുമാറാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം തന്നെ യു.പി സര്‍ക്കാര്‍ ഫൈസാബാദ് സ്റ്റേഷന്റെ പേര് മാറ്റാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റെയില്‍വേയുടെ ഔദ്യോഗിക അറിയിപ്പ്. ഫൈസാബാദ് സ്‌റ്റേഷന്‍ ഇനി മുതല്‍ അയോധ്യ കാന്ത് എന്നറിയപ്പെടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസും ചൊവ്വാഴ്ച ട്വീറ്റ് ചെയ്തിട്ടുണ്ട്.