മെറിക്രീമിന്റെ പുതിയ ബ്രാന്‍ഡ് അമ്പാസിഡര്‍മാരായി ഫഹദും നസ്രിയയും

ആലുവ: പ്രമുഖ ഐസ്‌ക്രീം ബ്രാന്‍ഡായ മെറിക്രീം ഐസ്‌ക്രീമിന്റെ പുതിയ ബ്രാന്‍ഡ് അമ്പാസിഡര്‍മാരായി താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയ നാസിമും ഒപ്പുവെച്ചു. പുതിയ മാറ്റങ്ങളോട് ദക്ഷിണേന്ത്യയിലെ മികച്ച ഐസ്‌ക്രീം ബ്രാന്‍ഡാകുവാന്‍ ഒരുങ്ങുകയാണ് മെറിക്രീം. ഐസ്‌ക്രീമിലെ പുതിയ രുചികള്‍ അവതരിപ്പിക്കുവാന്‍ മെറിക്രീം ഐസ്‌ക്രീമ്‌സ് തയ്യാറെടുക്കുകയാണ്. അത്യാധുനിക സൗകര്യങ്ങളുടുകൂടിയ മെറിക്രീമിന്റെ ആലുവയിലെ പ്ലാന്റ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ വിപ്പിംഗ് ക്രീം പ്ലാന്റാണ്. പുതിയ ബ്രാന്‍ഡ് അമ്പാസിഡര്‍മാരായ ഫഹദ് ഫാസിലും നസ്രിയ നാസിമും മെറിക്രീം ഡയറക്ടര്‍മാരായ സ്റ്റീഫന്‍ എം.ഡി, ബിനോയ് ജോസഫ്, […]

ആലുവ: പ്രമുഖ ഐസ്‌ക്രീം ബ്രാന്‍ഡായ മെറിക്രീം ഐസ്‌ക്രീമിന്റെ പുതിയ ബ്രാന്‍ഡ് അമ്പാസിഡര്‍മാരായി താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയ നാസിമും ഒപ്പുവെച്ചു. പുതിയ മാറ്റങ്ങളോട് ദക്ഷിണേന്ത്യയിലെ മികച്ച ഐസ്‌ക്രീം ബ്രാന്‍ഡാകുവാന്‍ ഒരുങ്ങുകയാണ് മെറിക്രീം. ഐസ്‌ക്രീമിലെ പുതിയ രുചികള്‍ അവതരിപ്പിക്കുവാന്‍ മെറിക്രീം ഐസ്‌ക്രീമ്‌സ് തയ്യാറെടുക്കുകയാണ്. അത്യാധുനിക സൗകര്യങ്ങളുടുകൂടിയ മെറിക്രീമിന്റെ ആലുവയിലെ പ്ലാന്റ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ വിപ്പിംഗ് ക്രീം പ്ലാന്റാണ്. പുതിയ ബ്രാന്‍ഡ് അമ്പാസിഡര്‍മാരായ ഫഹദ് ഫാസിലും നസ്രിയ നാസിമും മെറിക്രീം ഡയറക്ടര്‍മാരായ സ്റ്റീഫന്‍ എം.ഡി, ബിനോയ് ജോസഫ്, നിജിന്‍ തോമസ്, എം.ഇ വര്‍ഗീസ് എന്നിവരുടെ സാന്നിധ്യത്തില്‍ കരാറില്‍ ഒപ്പുവെച്ചു.

Related Articles
Next Story
Share it