സ്ഥാ​നാ​ർ​ഥി​ പ്ര​ഖ്യാ​പണത്തിന് പി​ന്നാ​ലെ കോ​ൺ​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി; ല​തി​കാ സു​ഭാ​ഷ് മ​ഹി​ളാ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ കോ​ൺ​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി. സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഇ​ടം​ല​ഭി​ക്കാ​ത്ത​തി​ൽ തു​ട​ർ‌​ന്നു ല​തി​കാ സു​ഭാ​ഷ് മ​ഹി​ളാ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു. പ​ട്ടി​ക​യി​ൽ വ​നി​താ പ്രാ​തി​നി​ധ്യം കു​റ​ഞ്ഞ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ല​തി​കാ സു​ഭാ​ഷ് പ​ര​സ്യ​മാ​യി ത​ല മു​ണ്ഡ​ലം ചെ​യ്തു. പ്ര​സ്ഥാ​ന​ത്തി​ന് വേ​ണ്ടി പ​തി​റ്റാ​ണ്ടു​ക​ൾ പ​ണി​യെ​ടു​ക്കു​ന്ന വ​നി​ത​ക​ളു​ണ്ട്. പാ​ർ​ട്ടി​ക്ക് വേ​ണ്ടി അ​ല​യു​ന്ന സ്ത്രീ​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ല​തി​കാ സു​ഭാ​ഷ് പ​റ​ഞ്ഞു. പ​തി​നാ​റാ​മ​ത്തെ വ​യ​സ് മു​ത​ൽ പാ​ർ​ട്ടി​ക്ക് പ്ര​വ​ർ​ത്തി​ച്ചു. എ​ന്നാ​ൽ എ​പ്പോ​ഴും സ്ഥാ​നാ​ർ​ഥി പ​ട്ടി​ക വ​രു​മ്പോ​ൾ താ​ൻ […]

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ കോ​ൺ​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി. സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഇ​ടം​ല​ഭി​ക്കാ​ത്ത​തി​ൽ തു​ട​ർ‌​ന്നു ല​തി​കാ സു​ഭാ​ഷ് മ​ഹി​ളാ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു. പ​ട്ടി​ക​യി​ൽ വ​നി​താ പ്രാ​തി​നി​ധ്യം കു​റ​ഞ്ഞ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ല​തി​കാ സു​ഭാ​ഷ് പ​ര​സ്യ​മാ​യി ത​ല മു​ണ്ഡ​ലം ചെ​യ്തു.

പ്ര​സ്ഥാ​ന​ത്തി​ന് വേ​ണ്ടി പ​തി​റ്റാ​ണ്ടു​ക​ൾ പ​ണി​യെ​ടു​ക്കു​ന്ന വ​നി​ത​ക​ളു​ണ്ട്. പാ​ർ​ട്ടി​ക്ക് വേ​ണ്ടി അ​ല​യു​ന്ന സ്ത്രീ​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ല​തി​കാ സു​ഭാ​ഷ് പ​റ​ഞ്ഞു.
പ​തി​നാ​റാ​മ​ത്തെ വ​യ​സ് മു​ത​ൽ പാ​ർ​ട്ടി​ക്ക് പ്ര​വ​ർ​ത്തി​ച്ചു. എ​ന്നാ​ൽ എ​പ്പോ​ഴും സ്ഥാ​നാ​ർ​ഥി പ​ട്ടി​ക വ​രു​മ്പോ​ൾ താ​ൻ ത​ഴ​യ​പ്പെ​ടു​കയാണ് പതിവ്. ഇത്തവനെയെങ്കിലും ഏ​റ്റു​മാ​നൂ​ർ ലഭിക്കുമെന്ന് പ്ര​തീ​ക്ഷി​ച്ചിരുന്നു. ജ​നി​ച്ചു വ​ള​ർ​ന്ന മ​ണ്ണി​ൽ മ​ത്സ​രി​ക്കാ​ൻ ഏ​റെ താ​ൽ​പ​ര്യ​വും ഉ​ണ്ടാ​യി​രു​ന്നു. ഇ​ക്കാ​ര്യം ഉ​മ്മ​ൻ ചാ​ണ്ടി​യോ​ടും ര​മേ​ശ് ചെ​ന്നി​ത്ത​ല​യോ​ടും പ​റ​ഞ്ഞി​രു​ന്ന​താ​യും ല​തി​കാ സു​ഭാ​ഷ് പ​റ​ഞ്ഞു.

Related Articles
Next Story
Share it