മംഗളൂരുവിലെ പെട്രോകെമിക്കല്‍ സ്ഥാപനത്തില്‍ വന്‍ തീപിടിത്തം പിന്നാലെ സ്ഫോടനവും; തീയണക്കാന്‍ സാധിച്ചത് 18 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍

മംഗളൂരു: മംഗളൂരുവിലെ പെട്രോകെമ ിക്കല്‍ സ്ഥാപനത്തില്‍ വന്‍ തീപിടിത്തമുണ്ടായി. ശനിയാഴ്ച ഉച്ചക്ക് ശേഷമുണ്ടായ തീ ഫയര്‍ഫോഴ്സിന് അണക്കാന്‍ സാധിച്ചത് 18 മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ശേഷം. തീപിടിത്തത്തെ തുടര്‍ന്ന് സ്ഫോടനവും നടന്നു. നിരവധി അഗ്‌നിരക്ഷാ യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. ജീവന്‍ പോലും പണയം വെച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. എം.ആര്‍.പി.എല്‍. മാനേജിംഗ് ഡയറക്ടര്‍ എം. വെങ്കിടേഷ് സ്ഥലത്തെത്തുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ശ്വസന വായു ഉപകരണം ഉപയോഗിച്ചാണ് കെമിക്കല്‍ ചോര്‍ച്ച തടഞ്ഞത്. ഇതുകാരണം വന്‍ദുരന്തം ഒഴിവാക്കാന്‍ കഴിഞ്ഞു

Related Articles
Next Story
Share it