അവധിക്ക് നാട്ടില്‍ എത്തിയ പ്രവാസി വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍
കാഞ്ഞങ്ങാട്: അവധിക്ക് നാട്ടില്‍ എത്തിയ പ്രവാസി ചെങ്കല്‍പ്പണയിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍. പറക്കളായി മുളവന്നൂരിലെ മുട്ടില്‍ വീട്ടില്‍ ദാമോദരന്‍-കുഞ്ഞിപ്പെണ്ണ് ദമ്പതികളുടെ മകന്‍ പ്രകാശന്‍ (38) ആണ് മരിച്ചത്. ഇന്നലെ രാത്രി രണ്ട് മണി വരെ വിട്ടില്‍ ഉണ്ടായിരുന്ന പ്രകാശനെ ഇന്ന് രാവിലെയാണ് വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. അവിവാഹിതനാണ്. നീണ്ട പത്തു വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷമാണ് പ്രകാശന്‍ നാലു ദിവസം മുമ്പ് നാട്ടിലെത്തിയത്. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോട്ടത്തിനായി […]

കാഞ്ഞങ്ങാട്: അവധിക്ക് നാട്ടില്‍ എത്തിയ പ്രവാസി ചെങ്കല്‍പ്പണയിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍.
പറക്കളായി മുളവന്നൂരിലെ മുട്ടില്‍ വീട്ടില്‍ ദാമോദരന്‍-കുഞ്ഞിപ്പെണ്ണ് ദമ്പതികളുടെ മകന്‍ പ്രകാശന്‍ (38) ആണ് മരിച്ചത്. ഇന്നലെ രാത്രി രണ്ട് മണി വരെ വിട്ടില്‍ ഉണ്ടായിരുന്ന പ്രകാശനെ ഇന്ന് രാവിലെയാണ് വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. അവിവാഹിതനാണ്. നീണ്ട പത്തു വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷമാണ് പ്രകാശന്‍ നാലു ദിവസം മുമ്പ് നാട്ടിലെത്തിയത്. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. സഹോദരങ്ങള്‍: രവീന്ദ്രന്‍, മധു, കുഞ്ഞികൃഷ്ണന്‍, ലളിത, അനീഷ് (ചുമട്ടുതൊഴിലാളി ശ്രീറാം ട്രേഡേഴ്‌സ് കോട്ടപ്പാറ).