എക്‌സൈസ് സംസ്ഥാനകായികമേള; കാസര്‍കോട് റണ്ണറപ്പ്

കാസര്‍കോട്: എറണാകുളത്ത് നടന്ന 18-ാമത് എക്‌സൈസ് സംസ്ഥാന കലാ-കായിക മേളയില്‍ 180 പോയിന്റ് നേടി കാസര്‍കോട് ജില്ല റണ്ണേഴ്‌സ് അപ്പായി. നീലേശ്വരം റേഞ്ചിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി. രാഹുല്‍ വ്യക്തിഗത ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു.

Related Articles
Next Story
Share it