റിട്ട.എക്‌സൈസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: റിട്ട. എക്‌സൈസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടച്ചേരി കുന്നുമ്മലിലെ കളരിക്കല്‍ പ്രഭാകരന്‍ (80) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനിലാണ് തൂങ്ങിയത്. അസുഖത്തെ തുടര്‍ന്ന് ഹോം നഴ്‌സിന്റെ പരിചരണയില്‍ കഴിയുകയായിരുന്നു. ഭാര്യ: രാധ. മക്കള്‍: സന്തോഷ് (സിവില്‍ എഞ്ചിനീയര്‍), സ്മിത (ഗള്‍ഫ്). മരുമകന്‍: സുധാകരന്‍ (ഗള്‍ഫ്). സഹോദരങ്ങള്‍: നാരായണി, രാധ, വിജയകുമാര്‍, രാമചന്ദ്രന്‍, പരേതരായ ഗോപാലന്‍ (റിട്ട. തഹസില്‍ദാര്‍), സത്യവതി, ശാന്ത.

Related Articles
Next Story
Share it