വനമേഖലയില്‍ വില്‍പ്പനക്ക് സൂക്ഷിച്ച 100 ലിറ്റര്‍ വാഷും ചാരായവും എക്‌സൈസ് നശിപ്പിച്ചു
മുള്ളേരിയ: വനമേഖലയില്‍ വില്‍പ്പനക്ക് സൂക്ഷിച്ച 100 ലിറ്റര്‍ വാഷും ഒരു ലിറ്റര്‍ ചാരായവും എക്‌സൈസ് കണ്ടെത്തി നശിപ്പിച്ചു. ബദിയടുക്ക എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എച്ച്. വിനുവിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് നടത്തിയ പരിശോധനയില്‍ കാറഡുക്ക വനമേഖലയോട് ചേര്‍ന്ന കുറ്റിക്കാട്ടില്‍ 100 ലിറ്റര്‍ വാഷും ഒരു ലിറ്റര്‍ ചാരായവും കണ്ടെത്തുകയായിരുന്നു. ഐ. ബി പ്രിവന്റീവ് ഓഫീസര്‍ ജേക്കബ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജനാര്‍ദ്ദന, വിനോദ്, അമല്‍ജിത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ശാലിനി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.