വിദേശമദ്യ വില്‍പ്പന; ഒരാള്‍ അറസ്റ്റില്‍

ബദിയടുക്ക: വിദേശമദ്യ വില്‍പ്പനയിലേര്‍പ്പെട്ട ആളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഗാഡിഗുഡെയിലെ ശ്രീധരനെ(53)യാണ് അറസ്റ്റ് ചെയ്തത്. 2018ലെ അബ്കാരി കേസില്‍ പ്രതിയാണ്. ഒമ്പത് വര്‍ഷമായി വീട് കേന്ദ്രീകരിച്ച് വിദേശമദ്യ വില്‍പ്പന നടത്തിവരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ബദിയടുക്ക എക്സൈസ് ഇന്‍സ്പെക്ടര്‍ എച്ച്. വിനുവിന്റെ നേതൃത്വത്തില്‍ ഗാഡിഗുഡെയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മദ്യം പിടികൂടുകയും ശ്രീധരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പരിശോധനയില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജോണ്‍പോള്‍, മോഹനകുമാര്‍, ജനാര്‍ദ്ദന, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ഷൈമ, ഡ്രൈവര്‍ […]

ബദിയടുക്ക: വിദേശമദ്യ വില്‍പ്പനയിലേര്‍പ്പെട്ട ആളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഗാഡിഗുഡെയിലെ ശ്രീധരനെ(53)യാണ് അറസ്റ്റ് ചെയ്തത്. 2018ലെ അബ്കാരി കേസില്‍ പ്രതിയാണ്. ഒമ്പത് വര്‍ഷമായി വീട് കേന്ദ്രീകരിച്ച് വിദേശമദ്യ വില്‍പ്പന നടത്തിവരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ബദിയടുക്ക എക്സൈസ് ഇന്‍സ്പെക്ടര്‍ എച്ച്. വിനുവിന്റെ നേതൃത്വത്തില്‍ ഗാഡിഗുഡെയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മദ്യം പിടികൂടുകയും ശ്രീധരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പരിശോധനയില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജോണ്‍പോള്‍, മോഹനകുമാര്‍, ജനാര്‍ദ്ദന, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ഷൈമ, ഡ്രൈവര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it