കേരളത്തില്‍ ആഭ്യന്തര വകുപ്പ് മന്ത്രിയുണ്ടോ? പിണറായി വിജയനെ പരിഹസിച്ച് മുന്‍ ഡിജിപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് മുന്‍ ഡിജിപി ജേക്കബ് തോമസ്. കേരളത്തില്‍ ഇപ്പോള്‍ ആഭ്യന്തരവകുപ്പ് മന്ത്രിയുണ്ടോ എന്ന് അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയിരിക്കുന്നത്' എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ചൂണ്ടിക്കാട്ടിയാണ് ജേക്കബ് തോമസ് ഫെയ്‌സ്ബുക്കിലൂടെ പരിഹസിച്ചത്. രണ്ടു ദിവസം മുമ്പ് മണ്‍റോതുരുത്തില്‍ സിപിഎം പ്രവര്‍ത്തകനായ മണിലാല്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി പങ്കുവച്ച പോസ്റ്റ് ഷെയര്‍ ചെയ്താണ് ജേക്കബ് തോമസിന്റെ പരിഹാസം. കേരളത്തിൽ പോലീസ്‌ വകുപ്പ് #മന്ത്രിയുണ്ടോ ഇപ്പോൾ ? #crimeprevention […]

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് മുന്‍ ഡിജിപി ജേക്കബ് തോമസ്. കേരളത്തില്‍ ഇപ്പോള്‍ ആഭ്യന്തരവകുപ്പ് മന്ത്രിയുണ്ടോ എന്ന് അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയിരിക്കുന്നത്' എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ചൂണ്ടിക്കാട്ടിയാണ് ജേക്കബ് തോമസ് ഫെയ്‌സ്ബുക്കിലൂടെ പരിഹസിച്ചത്.

രണ്ടു ദിവസം മുമ്പ് മണ്‍റോതുരുത്തില്‍ സിപിഎം പ്രവര്‍ത്തകനായ മണിലാല്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി പങ്കുവച്ച പോസ്റ്റ് ഷെയര്‍ ചെയ്താണ് ജേക്കബ് തോമസിന്റെ പരിഹാസം.

കേരളത്തിൽ പോലീസ്‌ വകുപ്പ് #മന്ത്രിയുണ്ടോ ഇപ്പോൾ ?

#crimeprevention #policeintelligence

Posted by Dr.Jacob Thomas on Wednesday, 9 December 2020

Ex DGP Jacob Thomas criticize CM Pinarayi Vijayan on Facebook post

Related Articles
Next Story
Share it