ഇന്ത്യയില്‍ ജനാധിപത്യം നിലനിര്‍ത്താന്‍ ഓരോ പൗരനും ശക്തമായി നിലകൊള്ളണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി
ദുബായ്: വെള്ളക്കാരുടെ തോക്കിനു മുന്നില്‍ വിരിമാറ് കാണിച്ചു നേടിയെടുത്ത ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഫാസിസം പിടിമുറുക്കി ഏകാധിപത്യത്തിന്റെ വരുധിയിലേക്ക് കൊണ്ട് പോകുന്നുവെന്നും ആസുര കാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടത്തിന് കൈമെയ് മറന്ന് ഓരോ ഇന്ത്യന്‍ പൗരനും പിന്തുണ നല്‍കി ആ പോരാട്ടത്തിനൊപ്പം നിന്ന് രാജ്യത്തെ സംരക്ഷിക്കേണ്ടതുണ്ടെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം യു.എ.ഇ.യിലെത്തിയ രാജ്മോഹന്‍ ഉണ്ണിത്താന് ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം യൂത്ത് ലീഗ് […]

ദുബായ്: വെള്ളക്കാരുടെ തോക്കിനു മുന്നില്‍ വിരിമാറ് കാണിച്ചു നേടിയെടുത്ത ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഫാസിസം പിടിമുറുക്കി ഏകാധിപത്യത്തിന്റെ വരുധിയിലേക്ക് കൊണ്ട് പോകുന്നുവെന്നും ആസുര കാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടത്തിന് കൈമെയ് മറന്ന് ഓരോ ഇന്ത്യന്‍ പൗരനും പിന്തുണ നല്‍കി ആ പോരാട്ടത്തിനൊപ്പം നിന്ന് രാജ്യത്തെ സംരക്ഷിക്കേണ്ടതുണ്ടെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.
ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം യു.എ.ഇ.യിലെത്തിയ രാജ്മോഹന്‍ ഉണ്ണിത്താന് ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് ആസിഫ് അന്‍സാരി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ഇന്‍കാസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹരീഷ് മേപ്പാട് സ്വാഗതം പറഞ്ഞു. എം.പിക്കുള്ള ഉപഹാരം ഇന്‍കാസ് പ്രസിഡണ്ട് സജി ബേക്കല്‍, കെ.എം.സി.സിയുടെ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി എന്നിവര്‍ സമ്മാനിച്ചു. അഡ്വ. ആഷിഖ്, എം.സി ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ഇ.പി ജോണ്‍സണ്‍, ഹംസ തൊട്ടി, അഡ്വ. ബി.എം. ജമാല്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, നദീര്‍ കാപ്പാട്, ബി.എ നാസര്‍, റാഫി പട്ടേല്‍, സജീ ബേക്കല്‍, സലാം കന്യപ്പാടി, രാജീവ് രാമപുരം, ഹനീഫ് ടി.ആര്‍, അഹ്മദ് അലി സംബന്ധിച്ചു. അഹ്മദ് അലി നന്ദി പറഞ്ഞു.