ഡ്രൈനേജുകളില്‍ മണ്ണ് മൂടി; ചെറിയൊരു മഴയ്ക്ക് പോലും പള്ളിക്കാലില്‍ വെള്ളം തളം കെട്ടിനില്‍ക്കുന്നു
തളങ്കര: ചെറിയൊരു മഴ പെയ്യുമ്പോഴേക്കും മഴവെള്ളം കെട്ടിനിന്ന് തളങ്കര പള്ളിക്കാലില്‍ യാത്ര ദുരിതപൂര്‍ണ്ണം. പള്ളിക്കാല്‍ ജംഗ്ഷനിലാണ് ഈ ദുരിതം. ഇതുമൂലം വാഹനങ്ങളും കാല്‍നട യാത്രക്കാരും ഏറെ പ്രയാസപ്പെടുന്നു. തൊട്ടടുത്ത സ്‌കൂളുകളിലേക്ക് പോവുന്ന വിദ്യാര്‍ത്ഥികളും പള്ളിയിലേക്ക് പോവുന്ന വിശ്വാസികളും ഏറെ ദുരിതം അനുഭവിക്കുന്നു. റെയില്‍വെ സ്റ്റേഷന്‍ റോഡ് വികസനത്തിന്റെ ഭാഗമായി മണ്ണുകള്‍ പള്ളിക്കാല്‍ ഭാഗത്തേക്ക് നീക്കിയപ്പോള്‍ മഴയില്‍ ഇവ ഒലിച്ച് പോയി ഡ്രൈനേജില്‍ നിറഞ്ഞു. ഇതുമൂലം ഡ്രൈനേജുകളിലൂടെ കടന്നുപോവാനാവാതെ മഴവെള്ളം റോഡില്‍ ഒഴുകാനും താഴ്ചയുള്ള സ്ഥലങ്ങളില്‍ കെട്ടിക്കിടക്കാനും തുടങ്ങി.ഡ്രൈനേജുകളിലെ […]

തളങ്കര: ചെറിയൊരു മഴ പെയ്യുമ്പോഴേക്കും മഴവെള്ളം കെട്ടിനിന്ന് തളങ്കര പള്ളിക്കാലില്‍ യാത്ര ദുരിതപൂര്‍ണ്ണം. പള്ളിക്കാല്‍ ജംഗ്ഷനിലാണ് ഈ ദുരിതം. ഇതുമൂലം വാഹനങ്ങളും കാല്‍നട യാത്രക്കാരും ഏറെ പ്രയാസപ്പെടുന്നു. തൊട്ടടുത്ത സ്‌കൂളുകളിലേക്ക് പോവുന്ന വിദ്യാര്‍ത്ഥികളും പള്ളിയിലേക്ക് പോവുന്ന വിശ്വാസികളും ഏറെ ദുരിതം അനുഭവിക്കുന്നു. റെയില്‍വെ സ്റ്റേഷന്‍ റോഡ് വികസനത്തിന്റെ ഭാഗമായി മണ്ണുകള്‍ പള്ളിക്കാല്‍ ഭാഗത്തേക്ക് നീക്കിയപ്പോള്‍ മഴയില്‍ ഇവ ഒലിച്ച് പോയി ഡ്രൈനേജില്‍ നിറഞ്ഞു. ഇതുമൂലം ഡ്രൈനേജുകളിലൂടെ കടന്നുപോവാനാവാതെ മഴവെള്ളം റോഡില്‍ ഒഴുകാനും താഴ്ചയുള്ള സ്ഥലങ്ങളില്‍ കെട്ടിക്കിടക്കാനും തുടങ്ങി.
ഡ്രൈനേജുകളിലെ മണ്ണുകള്‍ നീക്കം ചെയ്ത് ഈ ദുരിതത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.