പിണറായി അഹങ്കാരിയായ ഭരണാധികാരി-ഇ.ടി
കാസര്‍കോട്: പിണറായി വിജയന്‍ അഹങ്കാരം തലക്ക് പിടിച്ച മുഖ്യമന്ത്രിയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആരോപിച്ചു. കേരളത്തില്‍ വികസനം കൊണ്ടുവന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുഖത്ത് സൗമ്യ ഭാവമാണ് കണ്ടതെങ്കില്‍ പിണറായി വിജയന്‍ രൗദ്രഭാവത്തോടെയാണ് ജനങ്ങളോട് പെരുമാറുന്നതെന്നും ഇ.ടി പറഞ്ഞു.പിണറായി സര്‍ക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതക്കും ദുര്‍ഭരണത്തിനുമെതിരെയും കോടികള്‍ ധൂര്‍ത്തടിച്ച് നടക്കുന്ന നവകേരള സദസ്സിന്റെ പൊള്ളത്തരങ്ങള്‍ ജനമനസ്സുകളിലെത്തിക്കാനും യു.ഡി.എഫ് നിയോജക മണ്ഡലങ്ങള്‍ തോറും നടത്തുന്ന വിചാരണ സദസ്സിന്റെ ജില്ലാതല ഉദ്ഘാടനം […]

കാസര്‍കോട്: പിണറായി വിജയന്‍ അഹങ്കാരം തലക്ക് പിടിച്ച മുഖ്യമന്ത്രിയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആരോപിച്ചു. കേരളത്തില്‍ വികസനം കൊണ്ടുവന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുഖത്ത് സൗമ്യ ഭാവമാണ് കണ്ടതെങ്കില്‍ പിണറായി വിജയന്‍ രൗദ്രഭാവത്തോടെയാണ് ജനങ്ങളോട് പെരുമാറുന്നതെന്നും ഇ.ടി പറഞ്ഞു.
പിണറായി സര്‍ക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതക്കും ദുര്‍ഭരണത്തിനുമെതിരെയും കോടികള്‍ ധൂര്‍ത്തടിച്ച് നടക്കുന്ന നവകേരള സദസ്സിന്റെ പൊള്ളത്തരങ്ങള്‍ ജനമനസ്സുകളിലെത്തിക്കാനും യു.ഡി.എഫ് നിയോജക മണ്ഡലങ്ങള്‍ തോറും നടത്തുന്ന വിചാരണ സദസ്സിന്റെ ജില്ലാതല ഉദ്ഘാടനം ചെര്‍ക്കളയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സി.ടി അഹമ്മദലി അധ്യക്ഷത വഹിച്ചു. മാഹിന്‍ കേളോട്ട് സ്വാഗതം പറഞ്ഞു. ബാലകൃഷ്ണന്‍ പെരിയ മുഖ്യപ്രഭാഷണം നടത്തി.
റജില്‍ മാക്കുറ്റി, എ. ഗോവിന്ദന്‍ നായര്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, പി.കെ ഫൈസല്‍, കല്ലട്ര മാഹിന്‍ ഹാജി, എ. അബ്ദുല്‍ റഹ്‌മാന്‍, പി.എം മുനീര്‍ ഹാജി, കെ.പി കുഞ്ഞിക്കണ്ണന്‍, എം.സി ഖമറുദ്ദീന്‍, കെ. നീലകണ്ഠന്‍, മിനി ചന്ദ്രന്‍, എ.എം കടവത്ത്, വി.കെ.പി ഹമീദലി, എ.ബി ഷാഫി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ഹക്കീം കുന്നില്‍, കരുണ്‍ താപ്പ, പി.എ അഷ്‌റഫലി, അഷ്‌റഫ് എടനീര്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, അഡ്വ. വി.എം മുനീര്‍, ജവാദ് പുത്തൂര്‍, ജലീല്‍ എരുതുംകടവ്, ഇഖ്ബാല്‍ ചേരൂര്‍, ഖാദര്‍ ബദ്‌രിയ, ഹരീഷ് ബി. നമ്പ്യാര്‍, വി. കമ്മാരന്‍, പി.പി അടിയോടി, ബി.എം സുഹൈല്‍, നാഷണല്‍ അബ്ദുല്ല, കരിവെള്ളൂര്‍ വിജയന്‍, അഡ്വ. ഗോവിന്ദന്‍ നായര്‍ പ്രസംഗിച്ചു.