എരോല്‍ പാറച്ചിറ പാലവും അനുബന്ധ റോഡും തുറന്നു കൊടുത്തു

പാലക്കുന്ന്: സംസ്ഥാന സര്‍ക്കാരും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തും സഹകരിച്ച് 97 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച എരോല്‍ പാറച്ചിറ പാലവും അനുബന്ധ റോഡും സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.കെ. വിജയന്‍, വാര്‍ഡ് അംഗം സിന്ധു ഗംഗാധരന്‍, കെ. സന്തോഷ് കുമാര്‍, ഇന്ദിരാബാലന്‍, പി. ഭാസ്‌കരന്‍ നായര്‍, വൈ. കൃഷ്ണദാസ്, പി.വി. ഭാസ്‌കരന്‍, ബി. നാരായണന്‍, എ. ഗംഗാധരന്‍ നായര്‍, […]

പാലക്കുന്ന്: സംസ്ഥാന സര്‍ക്കാരും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തും സഹകരിച്ച് 97 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച എരോല്‍ പാറച്ചിറ പാലവും അനുബന്ധ റോഡും സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.കെ. വിജയന്‍, വാര്‍ഡ് അംഗം സിന്ധു ഗംഗാധരന്‍, കെ. സന്തോഷ് കുമാര്‍, ഇന്ദിരാബാലന്‍, പി. ഭാസ്‌കരന്‍ നായര്‍, വൈ. കൃഷ്ണദാസ്, പി.വി. ഭാസ്‌കരന്‍, ബി. നാരായണന്‍, എ. ഗംഗാധരന്‍ നായര്‍, ശശിധരന്‍ നാഗത്തിങ്കാല്‍, പ്രിയ, വി.കെ. അശോകന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it