കിംഗ്സ്റ്റാര്‍ എരിയപ്പാടിക്ക് പുതിയ ഭാരവാഹികള്‍

എരിയപ്പാടി: എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്പോര്‍ട്‌സ് ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഔഫ് ഇഎ (പ്രസിഡണ്ട്), സിദ്ദീഖ് പിഎ (സെക്രട്ടറി), ജാഫര്‍ ഖാസി (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ 25 അംഗ കമ്മിറ്റിയെ ആണ് തിരഞ്ഞെടുത്തത്. മറ്റുഭാരവാഹികള്‍: ഫാഇസ് ഖാസി, ഖാദര്‍ വൈഎ, കബീര്‍ ബിആര്‍ (വൈസ് പ്രസിഡണ്ടുമാര്‍), അനസ് മളിയില്‍, മുനവ്വിര്‍, ബാസിത് (ജോയിന്റ് സെക്രട്ടറിമാര്‍). അംഗങ്ങള്‍: മുഹമ്മദ് വൈഎ, അന്‍വര്‍ ഇഎ, ബഷീര്‍ എ, റസാഖ് ഇഎ, ബിലാല്‍, മുനവിര്‍ വൈഎ, അസകര്‍ എസ്എ, […]

എരിയപ്പാടി: എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്പോര്‍ട്‌സ് ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഔഫ് ഇഎ (പ്രസിഡണ്ട്), സിദ്ദീഖ് പിഎ (സെക്രട്ടറി), ജാഫര്‍ ഖാസി (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ 25 അംഗ കമ്മിറ്റിയെ ആണ് തിരഞ്ഞെടുത്തത്. മറ്റുഭാരവാഹികള്‍: ഫാഇസ് ഖാസി, ഖാദര്‍ വൈഎ, കബീര്‍ ബിആര്‍ (വൈസ് പ്രസിഡണ്ടുമാര്‍), അനസ് മളിയില്‍, മുനവ്വിര്‍, ബാസിത് (ജോയിന്റ് സെക്രട്ടറിമാര്‍). അംഗങ്ങള്‍: മുഹമ്മദ് വൈഎ, അന്‍വര്‍ ഇഎ, ബഷീര്‍ എ, റസാഖ് ഇഎ, ബിലാല്‍, മുനവിര്‍ വൈഎ, അസകര്‍ എസ്എ, മന്‍സൂര്‍, മൊയ്തീന്‍ ഇഎ, ഹസീബ് എസ്എ, ജാഷിര്‍ ഇഎ, ഹാഷിം സിഎം, ഖലീല്‍, ഫഹദ്, മുക്താര്‍, സാബിത് അബൂബക്കര്‍.
ഉപദേശക സമിതി അംഗങ്ങളായി എംഎ മുസ്തഫ (ചെയര്‍മാന്‍), അബ്ബാസ് മൂലയില്‍, ബദ്റുദ്ദീന്‍ കരോടി എന്നിവരെയും ക്യാപ്റ്റനായി മൊയ്തീന്‍ ഇഎ, വൈസ് ക്യാപ്റ്റനായി മഷൂഖ് എന്നിവരെയും തെരഞ്ഞെടുത്തു.
ജനറല്‍ ബോഡി യോഗത്തില്‍ മുന്‍ പ്രസിഡന്റ് ബഷീര്‍ എ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു. മുന്‍ ജോയിന്റ് സെക്രട്ടറിമാരായ മുക്താര്‍ വരവ് ചെലവ് കണക്കും സാബിത്ത് അബൂബക്കര്‍ പ്രവര്‍ത്തന റിപോര്‍ട്ടും അവതരിപ്പിച്ചു.
മുതിര്‍ന്ന പ്രവര്‍ത്തകരായ മൊയ്തീന്‍ എസ്എ, അബ്ബാസ് മൂലയില്‍, ഖാദര്‍ പിഎ, ബദ്റുദ്ദീന്‍ കരോടി, ഇബ്രാഹിം എസ് എ, കിംഗ്സ്റ്റാര്‍ ജിസിസി പ്രസിഡന്റ് ഹാഷിം സിഎം, അംഗങ്ങളായ ബഷീര്‍ പാടി, ഇബ്രാഹിം വൈഎ, സിദ്ദീഖ്, റാഷിദ് കെഎസ് അഷ്റഫ്, വൈ കബീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലയിലെ മികച്ച കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട ക്ലബ് പ്രവര്‍ത്തകനായ മുഹമ്മദ് വൈഎയ്ക്ക് യോഗത്തില്‍ ഉപഹാരവും കാഷ് അവാര്‍ഡും നല്‍കി.

Related Articles
Next Story
Share it