ഇംഗ്ലണ്ട് ടീമില്‍ ഏഴ് പേര്‍ക്ക് കോവിഡ്, ടീമംഗങ്ങള്‍ ഐസ്വലേഷനില്‍; ബെന്‍ സ്റ്റോക്‌സിനെ ക്യാപ്റ്റനാക്കി പുതിയ ടീമിനെ പ്രഖ്യാപിച്ചു
ലണ്ടന്‍: പാക്കിസ്ഥാനെതിരായ ഏകദിന, ട്വന്റി 20 പരമ്പരയ്‌ക്കൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിനെ പ്രതിസന്ധിയിലാക്കി കോവിഡ്. പരമ്പരയ്‌ക്കൊരുങ്ങുന്ന ടീമിലെ ഏഴ് പേര്‍ക്ക് കോവിഡ് ബാധിച്ചതോടെ പുതിയ ടീമിനെ ഇ.സി.ബി പ്രഖ്യാപിച്ചു. ടീമിലെ മൂന്നു താരങ്ങള്‍ക്കും നാല് ഒഫീഷ്യല്‍സിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ടീമിലെ മറ്റ് അംഗങ്ങളെ ഐസൊലേഷനിലേക്ക് മാറ്റി. ബെന്‍ സ്റ്റോക്‌സാണ് പുതിയ ടീമിന്റെ ക്യാപ്റ്റന്‍. ഒമ്പത് പുതുമുഖങ്ങള്‍ ഉള്‍പ്പെടുന്നതാണ് 18 അംഗ ഏകദിന ടീം. സ്റ്റോക്‌സ് ആദ്യമായാണ് ഏകദിന ടീം ക്യാപ്റ്റനാകുന്നത്. നേരത്തെ ഇന്ത്യ പ്രധാന താരങ്ങളെ ഇംഗ്ലണ്ട് […]

ലണ്ടന്‍: പാക്കിസ്ഥാനെതിരായ ഏകദിന, ട്വന്റി 20 പരമ്പരയ്‌ക്കൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിനെ പ്രതിസന്ധിയിലാക്കി കോവിഡ്. പരമ്പരയ്‌ക്കൊരുങ്ങുന്ന ടീമിലെ ഏഴ് പേര്‍ക്ക് കോവിഡ് ബാധിച്ചതോടെ പുതിയ ടീമിനെ ഇ.സി.ബി പ്രഖ്യാപിച്ചു. ടീമിലെ മൂന്നു താരങ്ങള്‍ക്കും നാല് ഒഫീഷ്യല്‍സിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ടീമിലെ മറ്റ് അംഗങ്ങളെ ഐസൊലേഷനിലേക്ക് മാറ്റി.
ബെന്‍ സ്റ്റോക്‌സാണ് പുതിയ ടീമിന്റെ ക്യാപ്റ്റന്‍. ഒമ്പത് പുതുമുഖങ്ങള്‍ ഉള്‍പ്പെടുന്നതാണ് 18 അംഗ ഏകദിന ടീം. സ്റ്റോക്‌സ് ആദ്യമായാണ് ഏകദിന ടീം ക്യാപ്റ്റനാകുന്നത്. നേരത്തെ ഇന്ത്യ പ്രധാന താരങ്ങളെ ഇംഗ്ലണ്ട് പര്യടനത്തിനയച്ച് രണ്ടാം ടീമിനെ ശ്രീലങ്കന്‍ പര്യടനത്തിനയച്ചിരുന്നു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കഴിഞ്ഞ് ശ്രീലങ്കയിലെത്തി വീണ്ടും ഇംഗ്ലണ്ടിലെത്തുമ്പോഴുള്ള കോവിഡ് പ്രോട്ടോക്കോള്‍ ഒഴിവാക്കാനാണ് ഇന്ത്യ ഇങ്ങനെ ചെയ്തത്.