എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴക്കൂട്ടം മരിയന്‍ എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ ആര്‍ക്കിടെക്ച്ചര്‍ വിദ്യാര്‍ത്ഥിനിയും അടൂര്‍ സ്വദേശിനിയുമായ അഞ്ജനയെ (21) ആണ് മരിച്ചത്. രാവിലെ ഭക്ഷണം കഴിക്കാന്‍ വരാത്തതിനെ തുടര്‍ന്ന് സഹപാഠി മുറിയിലെത്തി നോക്കിയപ്പോഴാണ് അഞ്ജനയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടത്. അമിത അളവില്‍ ഗുളികകള്‍ കഴിച്ചതാകാം മരണകാരണമെന്നാണ് പൊലീസ് നിഗമനം.

തിരുവനന്തപുരം: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴക്കൂട്ടം മരിയന്‍ എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ ആര്‍ക്കിടെക്ച്ചര്‍ വിദ്യാര്‍ത്ഥിനിയും അടൂര്‍ സ്വദേശിനിയുമായ അഞ്ജനയെ (21) ആണ് മരിച്ചത്.

രാവിലെ ഭക്ഷണം കഴിക്കാന്‍ വരാത്തതിനെ തുടര്‍ന്ന് സഹപാഠി മുറിയിലെത്തി നോക്കിയപ്പോഴാണ് അഞ്ജനയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടത്. അമിത അളവില്‍ ഗുളികകള്‍ കഴിച്ചതാകാം മരണകാരണമെന്നാണ് പൊലീസ് നിഗമനം.

Related Articles
Next Story
Share it