എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
കാര്‍ക്കള: സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമൃത് ഷെട്ടിയാണ് മരിച്ചത്. കുക്കുണ്ടൂര്‍ വില്ലേജിലെ ഹിര്‍ഗാന പള്ളിക്കടുത്തുള്ള ദുര്‍ഗാനിധിയിലായിരുന്നു താമസം. വെള്ളിയാഴ്ച രാവിലെ അമൃത് ഷെട്ടി കോളേജില്‍ പോകാതെ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. ഉച്ചയായപ്പോള്‍ അമൃത് മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലേക്ക് പോയി. ഒരു മണിക്കൂറോളം കിടപ്പുമുറിയുടെ വാതില്‍ അടഞ്ഞുകിടന്നതിനാല്‍ വീട്ടുകാര്‍ക്ക് സംശയം തോന്നി വാതിലില്‍ മുട്ടിയപ്പോള്‍ അമൃത് തുറന്നില്ല. തുടര്‍ന്ന് അന്തേവാസികള്‍ പൂട്ട് പൊളിച്ച് അകത്ത് കയറിയപ്പോള്‍ അമൃതിനെ തൂങ്ങിമരിച്ച നിലയില്‍ […]

കാര്‍ക്കള: സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമൃത് ഷെട്ടിയാണ് മരിച്ചത്. കുക്കുണ്ടൂര്‍ വില്ലേജിലെ ഹിര്‍ഗാന പള്ളിക്കടുത്തുള്ള ദുര്‍ഗാനിധിയിലായിരുന്നു താമസം. വെള്ളിയാഴ്ച രാവിലെ അമൃത് ഷെട്ടി കോളേജില്‍ പോകാതെ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. ഉച്ചയായപ്പോള്‍ അമൃത് മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലേക്ക് പോയി. ഒരു മണിക്കൂറോളം കിടപ്പുമുറിയുടെ വാതില്‍ അടഞ്ഞുകിടന്നതിനാല്‍ വീട്ടുകാര്‍ക്ക് സംശയം തോന്നി വാതിലില്‍ മുട്ടിയപ്പോള്‍ അമൃത് തുറന്നില്ല. തുടര്‍ന്ന് അന്തേവാസികള്‍ പൂട്ട് പൊളിച്ച് അകത്ത് കയറിയപ്പോള്‍ അമൃതിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.