എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മരിച്ചു

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതന്‍ മരിച്ചു. അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയിലെ മിഥുന്‍ രാജ് (20) ആണ് മരിച്ചത്. എന്‍.വി.രാജു-ബി.എം.മിനി ദമ്പതികളുടെ മകനാണ്. സഹോദരന്‍: നിഖില്‍ രാജ്.

Related Articles
Next Story
Share it