എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മരിച്ചു

കാഞ്ഞങ്ങാട്: എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതന്‍ പുല്ലൂര്‍ തട്ടുമ്മല്‍ കുന്നുമ്മല്‍ വീട്ടിലെ എം.ബിനു (49) അന്തരിച്ചു. പരേതനായ പയങ്ങപ്പാടന്‍ നാരായണന്റെയും ലക്ഷ്മിയുടേയും മകനാണ്. ഭാര്യ: കാര്‍ത്ത്യായനി (ഉദയ നഗര്‍). മകള്‍: അഞ്ജന. സഹോദരങ്ങള്‍: എം. സുരേന്ദ്രന്‍ (സ്റ്റേറ്റ് സീഡ് ഫാം പുല്ലൂര്‍), മിനി, ബിന്ദു.

Related Articles
Next Story
Share it