എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മരിച്ചു

നീര്‍ച്ചാല്‍: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മരിച്ചു. കടംബളയിലെ പരേതനായ കെ.എം.ജലീലിന്റെയും മറോയമ്മയുടെയും മകള്‍ മുഹ്‌സിന(27)യാണ് മരിച്ചത്. ജന്മനാ ശരീര വളര്‍ച്ച മുരടിച്ച് ചികിത്സയിലായിരുന്നു. ബദിയടുക്ക പഞ്ചായത്ത് 16-ാം വാര്‍ഡ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍പ്പെട്ടിരുന്നു. അവിവാഹിതയാണ്. സഹോദരങ്ങള്‍: നിസാര്‍, നൗഷാദ്, സിറാജ്, ജാഫര്‍, സുമൈഭ.

Related Articles
Next Story
Share it