Begin typing your search above and press return to search.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മരണത്തിന് കീഴടങ്ങി
ബദിയടുക്ക: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ചെടേക്കാലിലെ കവിത (29) മരണത്തിന് കീഴടങ്ങി. അസുഖ ബാധിതയായി കഴിഞ്ഞ ഒരു മാസത്തോളമായി പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിസയിലായിരുന്നു. ശനിയാഴ്ച്ച രാത്രിയാണ് മരിച്ചത്. ചെടേക്കാലിലെ സി.എച്ച്. സുന്ദരന്റെയും ഗിരിജയുടെയും മകളാണ്. സഹോദരങ്ങള്‍: യതീഷ്, ബല്‍റാജ്, രതീഷ്, കാവ്യ, രോഹിണി, ആതിര.

ബദിയടുക്ക: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ചെടേക്കാലിലെ കവിത (29) മരണത്തിന് കീഴടങ്ങി. അസുഖ ബാധിതയായി കഴിഞ്ഞ ഒരു മാസത്തോളമായി പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിസയിലായിരുന്നു. ശനിയാഴ്ച്ച രാത്രിയാണ് മരിച്ചത്.
ചെടേക്കാലിലെ സി.എച്ച്. സുന്ദരന്റെയും ഗിരിജയുടെയും മകളാണ്. സഹോദരങ്ങള്‍: യതീഷ്, ബല്‍റാജ്, രതീഷ്, കാവ്യ, രോഹിണി, ആതിര.
Next Story