എന്‍ഡോസള്‍ഫാന്‍: യുവാവ് മരിച്ചു

ബദിയടുക്ക: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ യുവാവ് മരിച്ചു. പള്ളത്തടുക്കയിലെ വെങ്കപ്പനായക് പാര്‍വ്വതി ദമ്പതികളുടെ മകന്‍ നാരയണ(28)യാണ് മരിച്ചത്. ശരീരം തളര്‍ന്ന് കിടപ്പിലായിരുന്നു. വിവിധ ആസ്പത്രികളില്‍ ചികിത്സ തേടിയിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ബദിയടുക്ക പഞ്ചായത്ത് 5-ാം വാര്‍ഡില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍പ്പെട്ടയാളാണ്. സഹോദരങ്ങള്‍: രാമചന്ദ്ര, കൃഷ്ണ, ആശ, ലളിത, ശാരദ, പ്രേമ, പരേതയായ കവിത(എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായിരുന്നു).

Related Articles
Next Story
Share it