എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത അന്തരിച്ചു

മഡിയന്‍: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ യുവതി മരിച്ചു. മഡിയനിലെ പരേതനായ ഗോപാലകൃഷ്ണന്റെയും പുതിയവളപ്പില്‍ നാരായണിയുടെയും മകള്‍ സുനിത (42)യാണ് മരിച്ചത്. സഹോദരങ്ങള്‍: ലത, ഗീത, സവിത, കവിത, സുനില്‍കുമാര്‍, വിനീത, പരേതനായ ഗംഗാധരന്‍.

മഡിയന്‍: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ യുവതി മരിച്ചു. മഡിയനിലെ പരേതനായ ഗോപാലകൃഷ്ണന്റെയും പുതിയവളപ്പില്‍ നാരായണിയുടെയും മകള്‍ സുനിത (42)യാണ് മരിച്ചത്.
സഹോദരങ്ങള്‍: ലത, ഗീത, സവിത, കവിത, സുനില്‍കുമാര്‍, വിനീത, പരേതനായ ഗംഗാധരന്‍.

Related Articles
Next Story
Share it