Begin typing your search above and press return to search.
എന്‍ഡോസള്‍ഫാന്‍: വിദ്യാര്‍ത്ഥി മരിച്ചു
കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. അജാനൂര്‍ അതിഞ്ഞാല്‍ കണ്ടത്തില്‍ പള്ളിക്ക് സമീപത്തെ മുഹമ്മദ് സഫ്‌വാന്‍ (17) ആണ് മരിച്ചത്.പള്ളിക്കര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. അബ്ദുല്‍ സലാമിന്റെയും സമീറയുടെയും മകനാണ്. സഹോദരങ്ങള്‍: ഷമാസ്, ഷാഹില.

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. അജാനൂര്‍ അതിഞ്ഞാല്‍ കണ്ടത്തില്‍ പള്ളിക്ക് സമീപത്തെ മുഹമ്മദ് സഫ്‌വാന്‍ (17) ആണ് മരിച്ചത്.
പള്ളിക്കര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. അബ്ദുല്‍ സലാമിന്റെയും സമീറയുടെയും മകനാണ്. സഹോദരങ്ങള്‍: ഷമാസ്, ഷാഹില.
Next Story