എന്‍ഡോസള്‍ഫാന്‍: വയോധിക മരിച്ചു

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ഇരയായി കിടപ്പിലായിരുന്ന വീട്ടമ്മ മരിച്ചു. ചാലിങ്കാല്‍ തൊടുപ്പനത്തെ അത്തിക്കല്‍ നാരായണിയമ്മ(85)യാണ് മരിച്ചത്. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട കുടുംബമാണ്. ഭര്‍ത്താവ്: പരേതനായ എം. രാമന്‍ മണിയാണി. മക്കള്‍: മാധവി, രാമകൃഷ്ണന്‍ (അത്തിക്കല്‍ ഇളമ മഡിയന്‍ കൂലോം), കുഞ്ഞമ്പു, ഗോവിന്ദന്‍, മാധവന്‍, രാഘവന്‍, ജാനകി, പരേതനായ നാരായണന്‍. മരുമക്കള്‍: പി. കുഞ്ഞിരാമന്‍ ചാലിങ്കാല്‍, ശാന്ത, ശോഭ, ഉഷ, ശോഭന, അംബിക, മിനി.

Related Articles
Next Story
Share it