എന്‍ഡോസള്‍ഫാന്‍: അനിശ്ചിതകാല സമരം പരിഹരിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ ഇടപെടണമെന്ന് ആവശ്യം
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ നിന്ന് കാരണമില്ലാതെ പുറത്താക്കിയ 1031 പേരെ തിരിച്ചെടുക്കണെമെന്നും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് ദുരിത ബാധിതരുടെ അമ്മമാര്‍ കാഞ്ഞങ്ങാട് നടത്തിവരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിക്കുന്നതിനും പ്രശ്‌നം പരിഹരിക്കുന്നതിനും എല്ലാ മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതൃത്വവും അടിയന്തരമായി ഇടപെടണമെന്ന് എന്‍ഡോസള്‍ഫാന്‍ സമര ഐക്യദാര്‍ഢ്യ സംഘാടക സമിതി ആവശ്യപ്പെട്ടു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ ഐക്യദാര്‍ഢ്യ സംഗമവും നടത്തി. സുലേഖ മാഹിന്‍ ഉദ്ഘാടനം ചെയ്തു. സുബൈര്‍ പടുപ്പ് അധ്യക്ഷത വഹിച്ചു. കരീം ചൗക്കി സ്വാഗതം പറഞ്ഞു. […]

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ നിന്ന് കാരണമില്ലാതെ പുറത്താക്കിയ 1031 പേരെ തിരിച്ചെടുക്കണെമെന്നും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് ദുരിത ബാധിതരുടെ അമ്മമാര്‍ കാഞ്ഞങ്ങാട് നടത്തിവരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിക്കുന്നതിനും പ്രശ്‌നം പരിഹരിക്കുന്നതിനും എല്ലാ മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതൃത്വവും അടിയന്തരമായി ഇടപെടണമെന്ന് എന്‍ഡോസള്‍ഫാന്‍ സമര ഐക്യദാര്‍ഢ്യ സംഘാടക സമിതി ആവശ്യപ്പെട്ടു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ ഐക്യദാര്‍ഢ്യ സംഗമവും നടത്തി. സുലേഖ മാഹിന്‍ ഉദ്ഘാടനം ചെയ്തു. സുബൈര്‍ പടുപ്പ് അധ്യക്ഷത വഹിച്ചു. കരീം ചൗക്കി സ്വാഗതം പറഞ്ഞു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ഹമീദ് ചേരങ്കൈ, ഷൈനി പി., അഹ്മദ് ചൗക്കി, ഷാഫി കല്ലുവളപ്പ്, സീദി ഹാജി കോളിയടുക്കം, അമ്പുഞ്ഞി തലക്ലായി, ഷാഫി സുഹ്‌രി, മിഷാല്‍ റഹ്മാന്‍, ഖദീജ മൊഗ്രാല്‍, സത്താര്‍ ചൗക്കി തുടങ്ങിയവര്‍ സംബന്ധിച്ചു.