Begin typing your search above and press return to search.
എന്‍ഡോസള്‍ഫാന്‍: പത്ത് വയസുകാരി മരിച്ചു
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ പത്തുവയസുകാരി സൗപര്‍ണിക മരണത്തിന് കീഴടങ്ങി. പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ റീനയുടെ ഏക മകളാണ്. അച്ഛന്‍: പരേതനായ രതീഷ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായി വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. മതിയായ ചികിത്സ കിട്ടാതെ മരിച്ചവരുടെ പട്ടികയിലേക്ക് സൗപര്‍ണയികയും ചേര്‍ക്കപ്പെട്ടു.

Next Story