വീട്ടില്‍ നിന്നും കാണാതായ വയോധികയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: വീട്ടില്‍ നിന്നും കാണാതായ വയോധികയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ നടക്കാവിലെ എ.വി നാരായണി (68) യെയാണ് നടക്കാവിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. നടക്കാവിലുള്ള സഹോദരന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇന്നലെ രാത്രി ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇന്ന് രാവിലെ കാണാതായതായിരുന്നു. അതിനിടെയാണ് രാവിലെ കുളത്തില്‍ കുളിക്കാന്‍ പോയവര്‍ മൃതദേഹം കണ്ടത്. ചക്കരയന്‍ അമ്പുവിന്റെ മകളാണ്. സഹോദരങ്ങള്‍: എ.വി സുധാകരന്‍, എ.വി കരുണാകരന്‍, എ.വി സരോജിനി, […]

കാഞ്ഞങ്ങാട്: വീട്ടില്‍ നിന്നും കാണാതായ വയോധികയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ നടക്കാവിലെ എ.വി നാരായണി (68) യെയാണ് നടക്കാവിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. നടക്കാവിലുള്ള സഹോദരന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇന്നലെ രാത്രി ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇന്ന് രാവിലെ കാണാതായതായിരുന്നു. അതിനിടെയാണ് രാവിലെ കുളത്തില്‍ കുളിക്കാന്‍ പോയവര്‍ മൃതദേഹം കണ്ടത്. ചക്കരയന്‍ അമ്പുവിന്റെ മകളാണ്. സഹോദരങ്ങള്‍: എ.വി സുധാകരന്‍, എ.വി കരുണാകരന്‍, എ.വി സരോജിനി, ജാനകി, പരേതനായ ദാമോദരന്‍.

Related Articles
Next Story
Share it