വയോധിക തീവണ്ടി തട്ടി മരിച്ച നിലയില്‍
കാഞ്ഞങ്ങാട്: വയോധികയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊവ്വല്‍ സ്റ്റോര്‍ കണ്ടത്തില്‍ ഹൗസില്‍ പി. കുഞ്ഞിക്കണ്ണന്റെ ഭാര്യ ലക്ഷ്മി (65) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കൊവ്വല്‍ സ്റ്റോറില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടത്.മക്കള്‍: സതി, ജ്യോതി, പ്രീതി. മരുമക്കള്‍: സുരേശന്‍, രാജീവന്‍, രാജേഷ്. സഹോദരങ്ങള്‍: കാര്‍ത്യായണി, രുഗ്മണി, ജാനകി, കരുണാകരന്‍. ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

കാഞ്ഞങ്ങാട്: വയോധികയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊവ്വല്‍ സ്റ്റോര്‍ കണ്ടത്തില്‍ ഹൗസില്‍ പി. കുഞ്ഞിക്കണ്ണന്റെ ഭാര്യ ലക്ഷ്മി (65) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കൊവ്വല്‍ സ്റ്റോറില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടത്.
മക്കള്‍: സതി, ജ്യോതി, പ്രീതി. മരുമക്കള്‍: സുരേശന്‍, രാജീവന്‍, രാജേഷ്. സഹോദരങ്ങള്‍: കാര്‍ത്യായണി, രുഗ്മണി, ജാനകി, കരുണാകരന്‍. ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.