പരസഹായത്തോടെ ജീവിക്കേണ്ടിവരുന്നതില്‍ മനംനൊന്ത് വയോധിക പെട്രോള്‍ കുടിച്ച് ആത്മഹത്യ ചെയ്തു

പുത്തൂര്‍: പരസഹായത്തോടെ ജീവിക്കേണ്ടിവരുന്നതില്‍ മനംനൊന്ത് വയോധിക പെട്രോള്‍ കുടിച്ച് ആത്മഹത്യ ചെയ്തു. ബെല്‍ത്തങ്ങാടി താലൂക്കിലെ ബിലിയൂര്‍ പത്മാവതി (78)യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കഴിഞ്ഞ നാല് വര്‍ഷമായി പത്മാവതി ബന്ധുവായ ഉമാനാഥ് ഷെട്ടിക്കൊപ്പം താമസിക്കുകയായിരുന്നു. വാര്‍ധക്യസഹജമായ അസുഖം കാരണം പരസഹായത്തോടെ ജീവിക്കേണ്ടിവരുന്നതിന്റെ പേരില്‍ പത്മാവതി കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it