കടന്നല്‍ കുത്തേറ്റ വയോധികന്‍ മരിച്ചു

കാഞ്ഞങ്ങാട്: കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പുല്ലൂര്‍ ഉദയനഗറിലെ എ.പി. ഗോവിന്ദന്‍ നായര്‍ (85) ആണ് മരിച്ചത്. രണ്ടുദിവസം മുമ്പ് ഉദയനഗര്‍ കമ്മ്യൂണിറ്റി ഹാളിന് സമീപത്ത് വെച്ചാണ് കടന്നല്‍ കൂട്ടത്തിന്റെ ആക്രമണത്തിനിരയായത്.വണ്ണാര്‍ വയലിലെ പറമ്പിലേക്ക് പോകുമ്പോഴാണ് സംഭവം. നാട്ടുകാരും ബന്ധുക്കളുമാണ് ആസ്പത്രിയിലെത്തിച്ചത്. കണ്ണൂര്‍ മിംസില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: മാലതി. മക്കള്‍: ഡോ.മായ, അഡ്വ. മോഹനന്മരുമക്കള്‍: ഡോ.പ്രശാന്ത് (വാഴയൂര്‍), ദീപ്തി (അധ്യാപിക ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: പരേതരായ ചാത്തുക്കുട്ടി നായര്‍, കുമാരന്‍ […]

കാഞ്ഞങ്ങാട്: കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പുല്ലൂര്‍ ഉദയനഗറിലെ എ.പി. ഗോവിന്ദന്‍ നായര്‍ (85) ആണ് മരിച്ചത്. രണ്ടുദിവസം മുമ്പ് ഉദയനഗര്‍ കമ്മ്യൂണിറ്റി ഹാളിന് സമീപത്ത് വെച്ചാണ് കടന്നല്‍ കൂട്ടത്തിന്റെ ആക്രമണത്തിനിരയായത്.
വണ്ണാര്‍ വയലിലെ പറമ്പിലേക്ക് പോകുമ്പോഴാണ് സംഭവം. നാട്ടുകാരും ബന്ധുക്കളുമാണ് ആസ്പത്രിയിലെത്തിച്ചത്. കണ്ണൂര്‍ മിംസില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: മാലതി. മക്കള്‍: ഡോ.മായ, അഡ്വ. മോഹനന്
മരുമക്കള്‍: ഡോ.പ്രശാന്ത് (വാഴയൂര്‍), ദീപ്തി (അധ്യാപിക ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: പരേതരായ ചാത്തുക്കുട്ടി നായര്‍, കുമാരന്‍ നായര്‍, നാരായണന്‍ നായര്‍.

Related Articles
Next Story
Share it