പതിനെട്ടുകാരി ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: പാലക്കാട് സ്വദേശിനിയായ പതിനെട്ടുകാരിയെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചൂരിയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പാലക്കാട് കൊടുമ്പിലെ വിജയന്‍-പാര്‍വതി ദമ്പതികളുടെ മകള്‍ വിജിത(18)യാണ് മരിച്ചത്. ഇന്നലെയാണ് വിജിതയെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതയാണ്. സഹോദരങ്ങള്‍; വിഘ്നേഷ്, വിപിന്‍.

Related Articles
Next Story
Share it