പനി ബാധിച്ച് പതിനെട്ടുകാരന്‍ മരിച്ചു

വെള്ളരിക്കുണ്ട്: പനി ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പതിനെട്ടുകാരന്‍ മരിച്ചു. പരപ്പ കാരാട്ടെ കൂളിപ്പാറയില്‍ ശ്രീധരന്‍-നന്ദിനി ദമ്പതികളുടെ മകന്‍ ശ്രീരാജ്(18) ആണ് മരിച്ചത്. ശ്രീരാജിനെ പനി ബാധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. സഹോദരങ്ങള്‍: ശ്രീജിത്ത്, ശ്രീനന്ദ.

Related Articles
Next Story
Share it