ഈദ് ഇന്‍ ദുബായ് ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു

ദുബായ്: ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി പുറത്തിറക്കുന്ന ഈദ്ഇന്‍ ദുബായ് ഈദ് ബുള്ളറ്റിന്‍ വെസ്റ്റ് ബെസ്റ്റണ്‍ പേള്‍ ക്രീക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ദുബായ് കെ.എം. സി.സി സംസ്ഥാന സെക്രട്ടറിയും ലീഗല്‍ സെല്‍ ചെയര്‍മാനുമായ അഡ്വ. ഇബ്രാഹിം ഖലീല്‍ ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടിക്ക് നല്‍കി പ്രകാശനം ചെയ്തു. ഹനീഫ് ടി.ആര്‍, ഡോ. ഇസ്മായില്‍, സി.എച്ച് നൂറുദ്ദീന്‍, ഇസ്മായില്‍ നലാംവാതുക്കല്‍, സുബൈര്‍ അബ്ദുല്ല, കെ.പി അബ്ബാസ് കളനാട്, റഫീഖ് പി.പി പടന്ന, ഹസൈനാര്‍ ബീജന്തടുക്ക, സുനീര്‍ […]

ദുബായ്: ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി പുറത്തിറക്കുന്ന ഈദ്ഇന്‍ ദുബായ് ഈദ് ബുള്ളറ്റിന്‍ വെസ്റ്റ് ബെസ്റ്റണ്‍ പേള്‍ ക്രീക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ദുബായ് കെ.എം. സി.സി സംസ്ഥാന സെക്രട്ടറിയും ലീഗല്‍ സെല്‍ ചെയര്‍മാനുമായ അഡ്വ. ഇബ്രാഹിം ഖലീല്‍ ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടിക്ക് നല്‍കി പ്രകാശനം ചെയ്തു. ഹനീഫ് ടി.ആര്‍, ഡോ. ഇസ്മായില്‍, സി.എച്ച് നൂറുദ്ദീന്‍, ഇസ്മായില്‍ നലാംവാതുക്കല്‍, സുബൈര്‍ അബ്ദുല്ല, കെ.പി അബ്ബാസ് കളനാട്, റഫീഖ് പി.പി പടന്ന, ഹസൈനാര്‍ ബീജന്തടുക്ക, സുനീര്‍ എന്‍.പി, ഫൈസല്‍ മുഹ്‌സിന്‍, സിദ്ദീഖ് ചൗക്കി, സുബൈര്‍ കുബണൂര്‍, ആസിഫ് ഹൊസങ്കടി സംബന്ധിച്ചു.

Related Articles
Next Story
Share it