സ്വാശ്രയ ഭാരതത്തിന്റെ നെടുംതൂണ്‍ വിദ്യാഭ്യാസം-കേന്ദ്രമന്ത്രി ജോണ്‍ ബര്‍ള
പെരിയ: സ്വയം പര്യാപ്തമായ രാഷ്ട്രമെന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാധിയാണ് വിദ്യാഭ്യാസമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോണ്‍ ബര്‍ള പറഞ്ഞു. കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ പുതുതായി നിര്‍മ്മിച്ച രണ്ടു ഹോസ്റ്റലുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്.വെങ്കടേശ്വര്‍ലു, രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ വിഭാഗം അധ്യക്ഷന്‍ പ്രൊഫ.ജോസഫ് കോയിപ്പള്ളി, സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡീന്‍ പ്രൊഫ. കെ.അരുണ്‍ കുമാര്‍ […]

പെരിയ: സ്വയം പര്യാപ്തമായ രാഷ്ട്രമെന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാധിയാണ് വിദ്യാഭ്യാസമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോണ്‍ ബര്‍ള പറഞ്ഞു. കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ പുതുതായി നിര്‍മ്മിച്ച രണ്ടു ഹോസ്റ്റലുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്.വെങ്കടേശ്വര്‍ലു, രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ വിഭാഗം അധ്യക്ഷന്‍ പ്രൊഫ.ജോസഫ് കോയിപ്പള്ളി, സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡീന്‍ പ്രൊഫ. കെ.അരുണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
അമരാവതി, മധുവാഹിനി എന്നീ രണ്ട് ഹോസ്റ്റലുകളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. രണ്ടിലുമായി 500 വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാന്‍ സാധിക്കും.