പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ കേരളത്തിലെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

തിരുവനന്തപുരം: കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. നസറുദ്ദീന്‍ എളമരത്തിന്റേയും ഒ എം എ സലാമിന്റേയും മലപ്പുറത്തെ വീടുകളിലും കരമന അഷ്റഫ് മൗലവിയുടെ തിരുവനന്തപുരം പൂന്തുറയിലെ വീട്ടിലുമാണ് ഇ ഡി പരിശോധന നടക്കുന്നത്. സറുദ്ദീന്‍ എളമരം പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറിയും ഒ എം എ സലാം പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ ചെയര്‍മാനുമാണ്. കൊച്ചിയില്‍ നിന്നുളള എന്‍ഫോഴ്സ്മെന്റ് സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. ED Raid in Popular Front leaders

തിരുവനന്തപുരം: കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. നസറുദ്ദീന്‍ എളമരത്തിന്റേയും ഒ എം എ സലാമിന്റേയും മലപ്പുറത്തെ വീടുകളിലും കരമന അഷ്റഫ് മൗലവിയുടെ തിരുവനന്തപുരം പൂന്തുറയിലെ വീട്ടിലുമാണ് ഇ ഡി പരിശോധന നടക്കുന്നത്.

സറുദ്ദീന്‍ എളമരം പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറിയും ഒ എം എ സലാം പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ ചെയര്‍മാനുമാണ്. കൊച്ചിയില്‍ നിന്നുളള എന്‍ഫോഴ്സ്മെന്റ് സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്.

ED Raid in Popular Front leaders

Related Articles
Next Story
Share it